താമരശ്ശേരി ചുരം
-
LOCAL NEWS
ചുരത്തിൽ കാർ അപകടത്തിൽ പെട്ടു
താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ്…
Read More » -
LOCAL NEWS
ചുരം രണ്ടാംവളവിനു താഴെ ദേശീയപാതയിൽ വിള്ളൽ:പി.ഡബ്ല്യു.ഡി പരിശോധന നടത്തി
താമരശ്ശേരി ചുരം രണ്ടാംവളവിനുതാഴെ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് പൊതുമരാമത്ത് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നിലവിലെ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്രവൃത്തി നടത്തിയാൽമതിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അറ്റകുറ്റപ്പണി…
Read More » -
LOCAL NEWS
ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു; ഗതാഗത തടസ്സം- വീഡിയോ
താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല.ഇന്ന് രാവിലെയാണ് സംഭവം.മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ പുക…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വാഹനാപകടം
അടിവാരം: താമരശ്ശേരി ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ചുരത്തിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു. നിലവിൽ ചുരത്തിൽ…
Read More » -
LOCAL NEWS
കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം
അടിവാരം:താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി കെ എസ് ആർ ടി സി ബസ് തകരാറിലായി.ഇതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം; യാത്രക്കാര് ശ്രദ്ധിക്കുക
ലക്കിടി മുതൽ ചിപ്പിത്തോട് വരെ ഗതാഗത തടസ്സം നേരിടുന്നു അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം രാവിലെ മുതൽ ഗതാഗത തടസ്സം നേരിടുന്നു.ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തകരാറിലാവുന്നതും…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു.ബാലുശ്ശേരി അറപിടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്…
Read More » -
LOCAL NEWS
ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശിയായ സിദിഖ്, അരീക്കാട്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിൽ മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് നേന്ത്രക്കുലയുമായി വരുകയായിരുന്ന പിക്കപ്പ് മറിഞ്ഞു രണ്ട് കർണാടക സ്വദേശികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1:30ഓടെ ആണ് അപകടം.…
Read More » -
LOCAL NEWS
ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി : ചുരം എട്ടാം വളവിൽ കെ.എസ്.ആർ.ടി.സി ഐരാവത് ബസ്സ് ഓവുചാലിലേക്ക് ഇറങ്ങിപോയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ് വാഹനങ്ങൾ വൺവെ ആയി കടത്തിവിട്ട് ഗതാഗതം…
Read More »