പതങ്കയം വെള്ളച്ചാട്ടം
-
LOCAL NEWS
പതങ്കയത്ത് നിറഞ്ഞൊഴുകുന്നത് 28 കുടുംബങ്ങളുടെ സങ്കട കണ്ണുനീർ
കോടഞ്ചേരി: പതങ്കയത്ത് വീണ്ടും കണ്ണുനീർച്ചാൽ നിറഞ്ഞൊഴുകുകയാണ്. 28 കുടുംബങ്ങളാണ് ഇതിന്റെ വേദനയിൽ നീറി ഉലയുന്നത്.പതങ്കയത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒഴുക്കിൽപ്പെട്ട 16 വയസ്സുകാരന്റെയും മരണം സ്ഥിരീകരിച്ചതോടെ വിവിധ…
Read More » -
LOCAL NEWS
പതങ്കയത്ത് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഇന്നലെ ഉച്ചയോടെ കാണാതായ മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 9 മുതൽ ആരംഭിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ ഇന്ന്…
Read More » -
KODANECHERY
പതങ്കയത്ത് ഒഴുക്കിൽ പെട്ട് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു
കോടഞ്ചേരി:നാരങ്ങാത്തോട് പതംങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഗ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥിയൊയാണ് ഇന്ന് ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. …
Read More » -
LOCAL NEWS
നിയന്ത്രണങ്ങൾക്ക് പുല്ലുവില; പതങ്കയത്ത് ഇന്നും നിരവധി പേർ പുഴയിൽ ഇറങ്ങി
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരും,കോടഞ്ചേരി പോലീസും ചേർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നും നിരവധിപേർ അപകടം പതിയിരിക്കുന്ന പതങ്കയത്ത് പുഴയിൽ ഇറങ്ങി.വൈകിട്ട് പതങ്കയം വെള്ളച്ചാട്ടത്തിൽ…
Read More » -
KODANECHERY
പതംങ്കയത്ത് സുരക്ഷാസംവിധാനങ്ങൾ ഒരുക്കി
പ്രവേശനസമയം രാവിലെ 9 മണി മുതൽ 5 മണി വരെകോടഞ്ചേരി :തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതംങ്കയത്ത് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ പതങ്കയം സംരക്ഷണ സമിതി എന്ന…
Read More » -
News
പതങ്കയം അപകടമരണം: കർശന നിയന്ത്രണങ്ങളുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പതങ്കയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങൾ ഇല്ലാതാക്കുവാനും, സുരക്ഷ ഉറപ്പുവരുത്താനും കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » -
KODANECHERY
നാരങ്ങാത്തോട് പതങ്കയത്ത് യുവാവ് കയത്തിൽ മുങ്ങി മരിച്ചു
കോടഞ്ചേരി : നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ ഇറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റെമീസ് സഹിഷാദ് (20) ആണ് മരിച്ചത്.പത്തംഗ സംഘമാണ്…
Read More »