-
KODANECHERY
നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു.
കോടഞ്ചേരി: നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്ത്. ഒരാൾ മരണപ്പെട്ടു.ജിബിൻ, ജിതിൻ, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ജിതിൻ മരണപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു.…
Read More » -
LOCAL NEWS
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.
ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്.ഇന്നലെ രാത്രി രഹസ്യ…
Read More » -
LOCAL NEWS
സംസ്കാരം നാളെ
മുക്കം :ഈ മാസം 13-ന് ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വാലില്ലാപുഴ സ്വദേശി തോട്ടത്തിൽ സിജുവിന്റെ മകൾ അലാനയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2026 ഒക്ടോബർ 29…
Read More » -
LOCAL NEWS
5 ദിവസത്തെ ലാഭവിഹിതം ചികിത്സാ നിധിയിലേക്ക് കൈമാറും.
പുല്ലുരാംപാറ: അപൂർവ്വ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച 3 കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ. 5 ദിവസത്തെ ലാഭവിഹിതം…
Read More » -
KOODARANCHI
കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ വളവ് പേടിസ്വപ്നമാകുന്നു: കർശന സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിലെ പീടികപ്പാറ വളവ് യാത്രാക്ലേശവും അപകടഭീഷണിയും കാരണം പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറുന്നു. കുത്തനെയുള്ള ഇറക്കവും കോട്ടുവളവുമുള്ള ഈ ഭാഗത്ത്…
Read More » -
LOCAL NEWS
തുരങ്കപാത: പദ്ധതിക്ക് താൻ എതിരല്ലെന്ന് മുഖ്യമന്ത്രി.
തിരുവമ്പാടി:ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് താൻ എതിരല്ലെന്നും വിദഗ്ധസമിതി റിപ്പോർട്ടിമേൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. സി.കെ. കാസിം എം.എൽ.എ.യുടെ സബ്മിഷന്…
Read More » -
KOODARANCHI
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ സംഭാവന നൽകി.
കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി. വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു…
Read More » -
LOCAL NEWS
എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി.
തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ…
Read More » -
KODIYATHOOR
നിര്യാതയായി.
കോടഞ്ചേരി: കൂരോട്ടുപാറ ചേറ്റാനിയിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയകുട്ടി (95) നിര്യാതയായി.പരേത ഇലഞ്ഞി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്.മക്കൾ: ജോസ്(തലയാട്),പരേതനായ ബേബി(തിരുവമ്പാടി),സണ്ണി(കോടഞ്ചേരി),ബാബു(പുല്ലുരാംപാറ),മോളി,പരേതനായ ഷാജി(കൂടത്തായി),ബിജു (കൂരോട്ടുപാറ). മരുമക്കൾ:പരേതയായ ലീലാമ്മ കൊല്ലിച്ചിറ(കൂടരഞ്ഞി), എൽസി…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത:
നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.തിരുവമ്പാടി :ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര പ്രശ്നം…
Read More »