തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
നിര്യാതയായി.
കോടഞ്ചേരി: തടത്തിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (80) നിര്യാതയായി.മക്കൾ : ശിവാനന്ദൻ, ശിവദാസ്, ശാന്ത, ശാരദ. മരുമക്കൾ : സുമ (കല്ലാനോട് ), അമ്പിളി (കോഴിക്കോട്),…
Read More » -
കക്കടാംപൊയിൽ ടൂറിസം വികസന സെമിനാറും ജനറൽ ബോഡി യോഗവും ഓഗസ്റ്റ് 20-ന്.
കക്കടാംപൊയിൽ: കക്കടാംപൊയിൽ ടൂറിസം ഓർഗനൈസേഷന്റെ (KTO) നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും ടൂറിസം വികസന സെമിനാറും സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക്…
Read More » -
നിര്യാതനായി.
കൂടത്തായി : സി എം ഐ സെൻ്റ് തോമസ് പ്രോവിൻസിൻ്റെ പ്രഥമ പ്രൊവിൻഷ്യൽ ഫാ. ജേക്കബ് ചെസാരിയോസ് നാല്പതാംകളം (91) നിര്യാതനായി. ഇന്ന് (തിങ്കൾ) വൈകുന്നേരം അഞ്ചിന്…
Read More » -
സൂര്യോത്സവ് 2026 – ഓണപ്പൊലിമ”ക്ക് തുടക്കം.
ചാത്തമംഗലം: നെച്ചൂളിയിലെ രജതജൂബിലി ആഘോഷിക്കുന്ന സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സൂര്യോത്സവ് 2026 – ഓണപ്പൊലിമ”ക്ക് തുടക്കമായി. കിഴൂർ എ.എൽ.പി. സ്കൂളിൽ നടന്ന…
Read More » -
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: ഓണക്കാലത്ത് പൊതുവിപണിയിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. മാർക്കറ്റിംഗ് സൊസൈറ്റിക്ക്…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മികച്ച കർഷകരേ ആദരിച്ചു.
കൂടരഞ്ഞി: കർഷകദിനാചരണത്തിൻ്റെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.…
Read More » -
കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കേരള സര്ക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം .സി.കെ.കാസിം എം.എൽ.എ. നിർവഹിച്ചു.…
Read More » -
തിരുവമ്പാടിയിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി കർഷക ദിനാചരണ പരിപാടിയും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ സി. കെ. കാസിം നിർവഹിച്ചു.ഗ്രാമപഞ്ചായത്തിലെ…
Read More » -
പുന്നക്കലിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; രണ്ടര പവൻ സ്വർണവും ക്യാമറയും കവർന്നു.
തിരുവമ്പാടി : പുന്നക്കൽ വഴിക്കടവിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയും കവർന്നു. വഴിക്കടവ് താഴത്ത് വീട്ടിൽ നോയലിന്റെ…
Read More » -
കർഷക ദിനാചരണം നടത്തി.
കൂടരഞ്ഞി : ശ്രേയസ് കോഴിക്കോട് മേഖല കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റോയ് ആക്കേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രേയസ് കോഴിക്കോട്…
Read More »