News
-
യോദ്ധാവ് : വൻ വിജയം
നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്.പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള…
Read More » -
ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ
മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം…
Read More » -
മുണ്ടുർ നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് മുണ്ടൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ…
Read More » -
കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കുംകുറ്റിയിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം. തേക്കുംകുറ്റി സ്വദേശി മല്ലശ്ശേരി സലീമിനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30ഓടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ വെച്ചായിരുന്നു…
Read More » -
കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
നെല്ലിപ്പൊയിൽ :കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും മറ്റു നാശനഷ്ടവും സംഭവിച്ച മുണ്ടൂർ നാരങ്ങാത്തോട് പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങൾ വ്യാപാര സ്ഥാപനങ്ങൾ വീട് കോഴി…
Read More » -
ലഹരി വിരുദ്ധപ്രതിജ്ഞയും, ഭക്തസംഗമവും സംഘടിപ്പിച്ചു
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും, ഭക്ത സംഗമവും നടത്തി. പരിപാടി ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് അഡ്വ.…
Read More » -
വദനാരോഗ്യത്തിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ‘ഹാബിറ്റ് ലാബ്’ നടത്തി
പല്ലിൻ്റെ ആരോഗ്യസംരക്ഷണത്തിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഐസിഡിഎസ് തിരുവമ്പാടിയുടെയും കെഎംസിടി ഡെന്റൽ കോ ളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അംഗൻവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും…
Read More » -
ചേന്ദമംഗല്ലൂർ അങ്ങാടിയിൽ ഹരിത പ്രഖ്യാപനം നടത്തി
മുക്കം:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിലെ പ്രദേശങ്ങൾ മാലിന്യമുക്തമാക്കുന്നതിനോടനുബന്ധിച്ച് ചേന്ദമംഗലൂർ അങ്ങാടിയിൽ ഹരിത അവാർഡ് പ്രഖ്യാപനം നടത്തി.നഗരസഭയിലെ മംഗലശ്ശേരി ഡിവിഷന്റെയും ചേന്ദമംഗല്ലൂർ അങ്ങാടിയുടെയും ഹരിത വാർഡ്…
Read More » -
തോട്ടുമുഴി കൂട്ടിയാനിക്കൽ അനീഷ് ജോസ് നിര്യാതനായി.
തിരുവമ്പാടി : തോട്ടുമുഴി കൂട്ടിയാനിക്കൽ അനീഷ് ജോസ് (42) നിര്യാതനായി.കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ശാന്തംപാറയിലെ പൂപ്പാറയിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സ്റ്റെയർകേസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു. …
Read More » -
കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വളർത്തു കോഴികൾ ചത്തു.
കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വളർത്തു കോഴികൾ ചത്തു. മേലേ ലക്ഷം വീട് കൊമ്മ റോഡിൽ മുഹമ്മദിന്റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. ഇന്നലെ രാത്രി കോഴികളുടെ ബഹളം കേട്ട്…
Read More »