News
-
കെ.എ.ടി.എഫ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
മുക്കം: കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ മുക്കം സബ്ജില്ലാ തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
കെ.എസ്.ആർ .ടി . സി ബസ്സ് സർവ്വീസ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പെരുമ്പൂള പ്രദേശത്തെ വിദ്യാർത്ഥികൾ അടക്കമുള്ള ജനങ്ങളുടെ യാത്ര ദുരിതം തിരുവമ്പാടി എം എൽ എ സി.കെ കാസീമിന്റെ ശ്രദ്ദയിൽ എത്തിച്ച ജനങ്ങൾക്ക്എം.എൽ എ…
Read More » -
തൊഴിലിടങ്ങളിൽ വനിതാ സുരക്ഷ ഉറപ്പാക്കണം; ലേബർ കോഡുകൾ പിൻവലിക്കണം: കേരള ആർട്ടിസാൻസ് യൂണിയൻ.
കോഴിക്കോട്: തൊഴിലിടങ്ങളിൽ വനിതകളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്നും, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ…
Read More » -
ലോകകപ്പിനെ വരവേറ്റ് കുട്ടികളുടെ ‘കളിയാരവം’.
കാരശ്ശേരി:ഇഷ്ടതാരങ്ങളുടെ ജഴ്സിയണിഞ്ഞും മുദ്രാവാക്യം മുഴക്കിയും വിദ്യാർത്ഥികൾ ലോകകപ്പിനെ എതിരേൽക്കാൻ ഒരുങ്ങി. വിവിധ പതാകകളുടെ പിന്നിൽ അണിനിരന്ന് വിളംബര റാലിയും നടത്തി. കാരശ്ശേരി എച്ച് എൻ സി കെ…
Read More » -
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവമ്പാടി:തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. …
Read More » -
കാറ്റിൽ റബ്ബർ മരം കടപുഴകി വീണ് വീട് തകർന്നു.
കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ കാഞ്ഞിരപ്പാറ കളപ്പാട്ട് കെ.എം പൗലോസിന്റെ വീടിന് മുകളിലേക്ക് റബ്ബർ മരം കടപുഴകി വീണ്…
Read More » -
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനം നടത്തി.
കോടഞ്ചേരി : പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനവും സബ് കമ്മിറ്റികളുടെ പൂർത്തീകരണവും നടത്തി. വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധ ഇവന്റുകൾ നടത്താനും…
Read More » -
ഇന്ധന വിലവർദ്ധനവ് പിൻവലിക്കണം, വ്യാപാരികൾ.
മുക്കം : പാചകവാതകത്തിന്റെയും, പെട്രോളിന്റെയും, ഡീസലിന്റെയും വില അടിക്കടി ഉയർത്തുന്നത് മൂലം ചെറുകിട വ്യാപാര മേഖലയും, പ്രത്യേകിച്ച് ഹോട്ടൽ വ്യവസായവും വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന്ചെറുകുട വ്യാപാരികളുടെയും…
Read More » -
എക്കോ മുക്കം :വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.
മുക്കം : ഉപജില്ലയിലെ പൊതുവിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ എജുക്കേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് മുക്കം (ECCO മുക്കം) 2025-26 കാലയളവിൽ മുക്കം ഉപജില്ലയിൽ നിന്ന് വിരമിച്ച…
Read More » -
അമ്പലക്കണ്ടി-രാജീവ് ഗാന്ധി വയലില്‍ ത്രിമൂര്‍ത്തികളുടെ പോരാട്ടം.
ഓമശ്ശേരി:നോര്‍ത്ത് അമേരിക്കന്‍ പുല്‍മൈതാനിയില്‍ ലോകകപ്പ് പൂരാവേശത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മലബാറിന്റെ ഹൃദയഭൂമിയില്‍ കാല്‍പ്പന്തിന്റെ ഉന്മാദ തരംഗം അണപൊട്ടിയൊഴുകുകയാണ്. നാടും നഗരവും കൊടിതോരണങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിക്കപ്പെടുമ്പോള്‍,…
Read More »