News
-
നിര്യാതനായി
കൂടരഞ്ഞി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും കൂടരഞ്ഞി സ്വദേശിയുമായ അശോകൻ വയലായ് (55) നിര്യാതനായി. ഭാര്യ : അംബിക മക്കൾ : അപർണിക, പൂർണിമ മരുമകൻ…
Read More » -
നിര്യാതനായി
കൂടരഞ്ഞി :പെരുംമ്പുള, മഞ്ഞക്കടവ് മേക്കുന്നേൽ തങ്കച്ചൻ – സെലിൻ ദമ്പതികളുടെ മകൻ ഷിബിൻ അഗസ്റ്റിൻ (36) നിര്യാതനായി.ഭാര്യ : ജിബിത മഞ്ഞക്കടവ് ചക്കാലക്കൽ കുടുംബാംഗം.മക്കൾ:ആബേൽ അഗസ്റ്റിൻ,ജോ ഷിബിൻ.സഹോദരൻ:ഷൈൻ.സംസ്കാരം…
Read More » -
തിരുവമ്പാടി എഫ്.എച്ച്.സി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തണം:
മുസ്ലിം ലീഗ് നിവേദനം നൽകിതിരുവമ്പാടി: മലയോര മേഖലയി ലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്ര ത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തണമെന്ന് മുസ്ലിം ലീഗ് തിരുവാമ്പാടി പഞ്ചായത്ത്…
Read More » -
തെരുവ്നായ വാക്സിനേഷൻ യജ്ഞം
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്തീവ്ര തെരുവ്നായ വാക്സിനേഷൻ യജ്ഞം 2025 ന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ തെരുവ് നായ വാക്സിനേഷൻ നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്…
Read More » -
കേരളോത്സവം മത്സരങ്ങൾ ആരംഭിച്ചു
കോടഞ്ചേരി:ഗ്രാമപഞ്ചായത്തിലെ കേരളോത്സവ പരിപാടികൾ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 5 വരെയുള്ള തീയതികളിൽ നടത്തുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകൾ അണിനിരന്ന കബഡി മത്സരം സംഘടിപ്പിച്ചുപഞ്ചായത്ത് തല കേരളോത്സവത്തിന്റെ…
Read More » -
മുക്കം അഗസ്ത്യമൊഴിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികളെ വിദഗ്ധമായി കുടുക്കി മുക്കം പോലീസ്
മുക്കം: അഗസ്ത്യമൊഴിയിൽ നിന്ന് മോഷണം പോയ ബൈക്ക് മുക്കം പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി കഴിഞ്ഞ ജനുവരി 30ന് അഗസ്ത്യമൊഴി രാമൻ റോഡിന് സമീപത്തു നിന്നാണ് പൾസർ…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എംസിഎഫ് നിര്‍മാണം: ഭൂമിയുടെ രേഖ കൈമാറി
കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തിനുള്ള എംസിഎഫ് നിര്‍മാണത്തിന് വാങ്ങിയ ഭൂമിയുടെ രേഖ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന് സെക്രട്ടറി മരിയക്ക് കൈമാറി. കറുത്തപറമ്പ് എള്ളങ്ങലില് 20 സെന്റ്…
Read More » -
റേഷൻ കാർഡ്: അറിയിപ്പ്
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “Online അപേക്ഷകൾ” (അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ…
Read More » -
മുക്കം നഗരസഭയിൽ സ്വച്ഛത ഹി സേവാ- ശുചിത്വോത്സവം ക്യാമ്പയിനിനു തുടക്കമായി
മുക്കം:കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും ജലശക്തി മന്ത്രാലയവും സംയുക്തമായി നടത്തുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായുള്ള ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം മുക്കം ബി പി മൊയ്തീൻ…
Read More » -
തിങ്കളാഴ്ച താമരശ്ശേരി രൂപതയിലെ വിദ്യാലയങ്ങൾക്ക് അവധി
താമരശ്ശേരി രൂപതയുടെ മുൻ അദ്ധ്യക്ഷൻ ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച (22/09/2025) കോർപ്പറേറ്റ് സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു.ഈ ടേമിൽതന്നെ ഒരു ശനിയാഴ്ച…
Read More »