News
-
കർഷക ദിനം ആചരിച്ചു
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം വിവിധ പരിപാടികളോടെ നടന്നു.. ചെറുവാടി അങ്ങാടിയിൽ നിന്ന് ഉദ്ഘാടന വേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ചിങ്ങം 1:കർഷകദിനം ആഘോഷിച്ചു
മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭ പരിധിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കർഷകരെ ആദരിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണവും കൂൺ ഗ്രാമം വിളംബരവും നടത്തി
തിരുവമ്പാടി :ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മികച്ച കർഷകരെ ആദരിക്കുകയും കൂൺ ഗ്രാമം വിളംബരം ചെയ്യുകയും ചെയ്തു ചടങ്ങിൽ കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതം…
Read More » -
ആഡംബരക്കാറിൽ ഉല്ലസിക്കാൻ സ്കൂളിലെത്തി പൂർവവിദ്യാർഥികൾ; കേസെടുത്ത് പോലീസ്
മുക്കം : കൊടിയത്തൂരിൽ സ്കൂളിനടുത്ത് പൂർവ വിദ്യാർഥികൾ ആഡംബരവാഹനങ്ങളുമായി അപകടകരമായ രീതിയിൽ ഓടിച്ചതറിഞ്ഞ മുക്കം പോലീസ് സ്ഥലത്തെത്തി നാല് ഇന്നോവ കാറും ഒരു ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.മുക്കം…
Read More » -
മഴ തുടരും, കാറ്റും ശക്തമാകും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം
സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…
Read More » -
മലയോര ടൂറിസം ആസ്വദിച്ച് ടൂറിസം ക്ലബ് അംഗങ്ങൾ
തിരുവമ്പാടി :കേരളത്തിലെ പതിനാല് ജില്ലകളിലും നിന്നുള്ള കോളേജ് ടൂറിസം ക്ലബ് അംഗങ്ങൾക്കായി കേരള ടൂറിസം വകുപ്പിന് വേണ്ടി കോഴിക്കോട് ഡിടിപിസി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഭാഗമായി…
Read More » -
സ്വാതന്ത്ര്യദിനാഘോഷം നടത്തി
നെല്ലിപ്പൊയിൽ:പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷം നടത്തി. നെല്ലിപ്പൊയിൽ അങ്ങാടിയിൽ നൂനപക്ഷ കോൺഗ്രസ്സ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ട് ദേശീയ പതാക ഉയർത്തി. തുടർന്ന് പ്രവാസി കോൺഗ്രസ്സ്…
Read More » -
150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി :ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന്…
Read More » -
പുലിക്കയം തോന്നിക്കൽ കുര്യാക്കോസ് നിര്യാതനായി.
കോടഞ്ചേരി: പുലിക്കയം തോന്നിക്കൽ കുര്യാക്കോസ് (65) നിര്യാതനായി.ഭാര്യ:ഷേർലി.മക്കൾ:സിനോയി, സീന.മരുമക്കൾ: സ്റ്റെഫി, ഡെന്നി.സംസ്കാരം:നാളെ (17.8.2025) രാവിലെ 11.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
Read More » -
ഓണം റേഷന്‍ വിതരണം
ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്, 15…
Read More »