News
-
ചുരത്തിൽ പിക് അപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ പിക് അപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല.വയനാട് ഭാഗത്ത് നിന്ന് കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരുന്ന പിക്കപ്പ് ആണ് രണ്ടാം വളവിന് സമീപം…
Read More » -
തിരുവമ്പാടി, ഓണം വയലിൽ മൂസയുടെ ഭാര്യ ഫാത്തിമ നിര്യാതയായി.
തിരുവമ്പാടി : കക്കുണ്ടിൽ താമസിച്ചിരുന്ന ഓണം വയലിൽ പരേതനായ മൂസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.മയ്യത്ത് മകളുടെ വീട്ടിൽ ഓമശ്ശേരി മാമ്പിടിച്ചാലിൽ. മക്കൾ: റംല ,സൽമ ,ലൈല…
Read More » -
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം. വ്യാപാരികൾ
മുക്കം : അഗസ്ത്യാന്മുഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാന്മുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിനി…
Read More » -
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും
ഓമശ്ശേരി: മേപ്പള്ളിയിൽ വെച്ച് നടക്കുന്ന 32ആമത് എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും.പ്രശസ്ത ഗോത്ര കവി സുകുമാരൻ ചാലി ഗദ്ദ ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികളുടെ…
Read More » -
ഗവ. എൽ പി സ്കൂൾ കുമാരനെല്ലൂർ : രക്ഷാകർതൃ സംഗമവും സമാദരവും
കാരമൂല: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ രക്ഷാകർതൃ സംഗമവും സമാദരവും സംഘടിപ്പിച്ചു. കാരശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശാന്താദേവി മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മുക്കം പോലീസ്…
Read More » -
കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ നിര്യാതനായി.
മുക്കം: നോർത്ത് കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66) നിര്യാതനായി.മക്കൾ: നിഷാദ് വി അദ്ധ്യാപകൻ (ജിഎച്ച്എസ്എസ് കിഴുപറമ്പ്), ഹർഷിദ നെല്ലിക്കാപ്പറമ്പ്, ഷഹന കുന്ദമംഗലം.മരുമക്കൾ:…
Read More » -
അതിശക്ത മഴ ഇന്നും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » -
മലയോര മേഖലയെ അടുത്തറിയാം; പുലിക്കയത്ത് മൗണ്ടൻ ബൈക്ക് സൈക്ലിങ്ങിനു തുടക്കം
കോടഞ്ചേരി: സാഹസിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി രാജ്യാന്തര കയാക്കിങ് സെന്ററിൽ മൗണ്ടൻ ബൈക്ക് സൈക്ലിങ്ങിനു തുടക്കമായി. സഞ്ചാരികൾക്ക് ഇനി സൈക്കിൾ വാടകയ്ക്കെടുത്ത് കോടഞ്ചേരി, പുലിക്കയം, തുഷാരഗിരി…
Read More » -
കൗമാരപ്രായക്കാർക്കുള്ള മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
കൂടരഞ്ഞി:കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ ജെന്റർ വികസന വിഭാഗവും കൂടരഞ്ഞി കുടുംബശ്രീ സി.ഡി.എസും സംയുക്തമായി കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാർക്കുള്ള മാനസികാരോഗ്യ ക്ലാസ് കൂടരഞ്ഞി…
Read More » -
മുഹര്‍റം പിറന്നു; ആശുറാഅ് ഞായറാഴ്ച
കോഴിക്കോട് : ദുല്‍ഹിജ്ജ 29 (ജൂണ്‍ 26 വ്യാഴം) ന് മുഹര്‍റം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ മുഹര്‍റം ഒന്ന് ജൂണ്‍ 27 വെള്ളിയാഴ്ചയും അതനുസരിച്ച്…
Read More »