News
-
മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ
കോഴിക്കോട്:കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വീടുകളില്‍ വെള്ളം കയറി.…
Read More » -
കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും
കോഴിക്കോട് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസുകളാക്കി മാറ്റും. വിവരാവകാശ നിയമം നടപ്പിലാക്കിയ ദിനമായ ഒക്ടോബര്‍ 15ന് ഇതിന്റെ പ്രഖ്യാപനം നടത്താന്‍ വിവരാവകാശ കമീഷണര്‍ അഡ്വ.…
Read More » -
തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ ഗൃഹ സംഗീത സദസ്സിന്റെയും പഠന-ചർച്ചാ പരമ്പരയുടെയും ഉദ്ഘാടനം നിർവഹിച്ചു.
തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ സാഹിത്യ – സാംസ്കാരിക പഠനചർച്ചാ പരമ്പരയുടെയും ഗൃഹ സംഗീത സദസ്സിന്റെയും ഉദ്ഘാടനം തിരുവമ്പാടിയിൽ ഡോ. ബെസ്റ്റി ജോസ് മൂക്കിലക്കാട്ടിന്റെ ഭവനത്തിൽ സംഘടിപ്പിച്ച…
Read More » -
വിജയികളെ ആദരിച്ചു
മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ എസ്എസ്എൽസി പരീക്ഷ വിജയികളെ ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോർജ്ജ് നരിവേലിൽ അധ്യക്ഷതവഹിച്ച ചടങ്ങ് വിദ്യാർത്ഥി പ്രതിനിധികളായ അഖിലേഷ് പി.കെയും…
Read More » -
ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു
പുതുപ്പാടി:താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക്…
Read More » -
ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരുക്ക്
കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരുക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
ചുരത്തിലെ വീഴാറായ മരം മുറി 10 മണിക്ക്:ഗതാഗതം നിയന്ത്രിക്കും
താമരശ്ശേരി: ചുരം എട്ട്,ഒമ്പത് വളവിന്റെ ഇടയിൽ റോഡിലേക്ക് വീഴാറായ മരം മുറിക്കൽ ജോലി രാവിലെ 10 മണിക്ക് ശേഷമേ നടക്കുകയുള്ളുന്ന് അധികൃതർ അറിയിച്ചു.നേരത്തെ 9 മണിക്കായിരുന്നു തീരുമാനിച്ചിരുന്നത്.…
Read More » -
ശാന്തിനഗർ
പതിയിൽ ലീലാമ്മ നിര്യാതയായി.കോടഞ്ചേരി:ശാന്തിനഗർപതിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ (76) നിര്യാതയായി.പരേത വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: റെജി (ഓസ്ട്രേലിയ), മിനി (ഓസ്ട്രേലിയ), മനോജ് .മരുമക്കൾ: വിജേഷ് മുട്ടത്ത് (തോട്ടുംമുഴി), അലക്സ്…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ:രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.…
Read More » -
ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ അനീഷ് നിര്യാതനായി.
തിരുവമ്പാടി: ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ പൊന്നപ്പന്റെ മകൻ അനീഷ് (42) നിര്യാതനായി. മാതാവ്: സുജാത.ഭാര്യ: സ്മിത വാലില്ലാപ്പുഴ മഠത്തിൽ കുടുംബാംഗം. മക്കൾ: ശ്രേയ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി സെൻറ്…
Read More »