News
-
ശക്തമായ മഴ: കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള നിരവധിപേർ ഉപയോഗിക്കുന്ന പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു
കാരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി – കറുത്തപറമ്പ് റോഡിൽ ആയുർവേദ ഹോസ്പിറ്റലിന് സമീപമുള്ള വലിയ കിണറാണ് ഇന്നലെ…
Read More » -
തിരുവമ്പാടിയിൽ ഇന്നു രാത്രി അതിഥി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു
आज रात तिरुवंबाडी में गेस्ट वर्कर्स के लिए फ्री मेडिकल कैंप लगेगा।തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
Read More » -
മണാശ്ശേരി കൊലപാതകം: ഓട്ടോ ഡ്രൈവറുടെ സമാരോചിതമായ ഇടപെടൽ; പ്രതി പിടിയിൽ
മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ…
Read More » -
നിര്യാതയായി
തിരുവമ്പാടി:തോട്ടത്തിൻ കടവ് പാപ്പാട്ട് ഹമീദ് – റോസിന ദമ്പതികളുടെ മകൾ ഹാദിയ ഹമീദ്(13) നിര്യാതയായി.തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായിരുന്നു.സഹോദരിമാർ :അർഷിദ, അഫ്നിയ.മയ്യത്ത്…
Read More » -
മണാശ്ശേരിയിൽ അയൽവാസിയുടെ വെട്ടേറ്റ് മധ്യ വയസ്കൻ കൊല്ലപ്പെട്ടു
മുക്കം: മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. അയൽവാസിയായ ജയകുമാർ, വിനോദ്…
Read More » -
‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി.
കൂടരഞ്ഞി: യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കമായി. കൂമ്പാറ…
Read More » -
തിരുവമ്പാടിയിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി.
തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ദിനാചരണം…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ഫണ്ട് പ്രവൃത്തികൾ വിലയിരുത്തി; പൂർത്തിയാകാത്ത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സി.കെ.…
Read More » -
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*റെഡ് അലർട്ട്**07/07/2026: കോഴിക്കോട്, വയനാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ…
Read More » -
അപകടഭീഷണിയായി നിന്ന തണൽമരം മുറിച്ചുമാറ്റി.
കൂടരഞ്ഞി : താഴെ കൂടരഞ്ഞി അംഗൻവാടിക്കും സാംസ്കാരിക നിലയത്തിനും സമീപം അപകടഭീഷണിയായി നിലകൊണ്ടിരുന്ന തണൽമരം മുറിച്ചുമാറ്റി. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെയും അഭ്യർത്ഥനകളെയും തുടർന്ന് വാർഡ് മെമ്പർ നിസാറാ…
Read More »