News
-
അമ്പലക്കണ്ടി-രാജീവ് ഗാന്ധി വയലില്‍ ത്രിമൂര്‍ത്തികളുടെ പോരാട്ടം.
ഓമശ്ശേരി:നോര്‍ത്ത് അമേരിക്കന്‍ പുല്‍മൈതാനിയില്‍ ലോകകപ്പ് പൂരാവേശത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മലബാറിന്റെ ഹൃദയഭൂമിയില്‍ കാല്‍പ്പന്തിന്റെ ഉന്മാദ തരംഗം അണപൊട്ടിയൊഴുകുകയാണ്. നാടും നഗരവും കൊടിതോരണങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിക്കപ്പെടുമ്പോള്‍,…
Read More » -
തിരുവമ്പാടിയുടെ അഭിമാനമായ ഇന്ത്യൻ ഫുട്ബോൾ താരം നൗഫലിന് സ്വീകരണം ഒരുങ്ങുന്നു
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ ടീമിലെ താരമായ നൗഫൽ പി.എന്നിന് ജന്മനാടായ തിരുവമ്പാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ഒരുങ്ങുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കോസ്മോസ് തിരുവമ്പാടിയുടെയും നേതൃത്വത്തിലാണ് താരത്തിന് സ്വീകരണം…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ 2026: സബ് കമ്മിറ്റി യോഗം നാളെ.
കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സബ് കമ്മിറ്റി യോഗം നാളെ രാവിലെ…
Read More » -
മൂന്നാമതും ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ച് നൽകി റിസ് വാന.
മുക്കം: മുരിങ്ങം പുറായ് റഷീദ് മക്ക, ആയിഷ ദമ്പതികളുടെ മൂത്ത മകൾ റിസ് വാന ഷമീറാണ് മൂന്നാമതും തൻ്റെ തലമുടി എം.വി.ആർ ലെ ക്യാൻസർ രോഗികൾക്ക് വേണ്ടി…
Read More » -
നിര്യാതയായി.
കോടഞ്ചേരി: കുപ്പായക്കോട് മൂലയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലി (95) നിര്യാതയായി. മക്കൾ :കുഞ്ഞുമറിയ, അന്നകുട്ടി,റീത്ത,ജോസഫ്,സി.എലിസബത്ത് (എസ്.ആർ),ഫാ.ജോർജ് സി എം ഐ(ജർമനി),ഷൈനി,ഫാ.ആന്റോ (വികാരി സെന്റ് മേരീസ് ഫൊറോന…
Read More » -
മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം.മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍.
മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വാര്‍ഡുകളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്‍…
Read More » -
നിര്യാതയായി
കോടഞ്ചേരി: ചെമ്പുകടവ് എലുവാലുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യകുട്ടി(85) നിര്യാതയായി.പരേത ചെമ്പുകടവ് കാട്ടാംകോട്ടിൽ കുടുംബാംഗമാണ്.മക്കൾ:ചിന്നമ്മ (റിട്ട. അദ്ധ്യാപിക),ജോളി, മോളിമരുമക്കൾ:ജയിംസ് കാനാട്ട്, കല്ലാനോട്, ലിസി കയറ്റാംകുന്നേൽ, തെയ്യപ്പാറ, വിൽസൺ…
Read More » -
ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.
കൂടരഞ്ഞി: പഞ്ചായത്ത് പരിധിയിൽ നിന്നു എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം LSS,USS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെയും…
Read More » -
മിഹ്റാസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോടഞ്ചേരി: കോഴിക്കോട് ബീച്ച് ആശുപത്രിയുടെയും എസ് വൈ എസ് സാന്ത്വനം മര്‍കസ് നോളജ് സിറ്റി യൂണിറ്റിന്റെയും സഹകരണത്തോടെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.…
Read More »
