News
-
കൂടരഞ്ഞി കുന്നുംപുറത്ത് ഇസ്മായിൽ നിര്യാതനായി
കൂടരഞ്ഞി :കൂടരഞ്ഞിയിലെ ആദ്യ കുടിയേറ്റക്കാരനായ കുന്നുംപുറത്ത് ഇസ്മായിൽ (78) നിര്യാതനായി. തൊടുപുഴ ചിലവ് സ്വദേശിയായിരുന്നു.ഭാര്യ മിസിരിയ.മക്കൾ:നാസർ (മലഞ്ചരക്ക് വ്യാപാരം ) റംല, ഹലിമ, സുബൈർ (മലഞ്ചരക്ക് വ്യാപാരം)മരുമക്കൾ:താഹ…
Read More » -
BREAKING NEWS :നാരങ്ങത്തോട് പതങ്കയത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
കോടഞ്ചേരി :നാരങ്ങാത്തോട് പതംങ്കയത്ത് മഞ്ചേരിയിൽ നിന്നും വന്ന സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർത്ഥിയെയാണ് കാണാതായത്. പോലീസ് നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട് അല്പസമയത്തിനകം ഫയർഫോഴ്സും എത്തിച്ചേരും. ആറുപേരളങ്ങുന്ന സംഘമാണ് പതങ്കയത്ത്…
Read More » -
ജീവകാരുണ്യപ്രവർത്തകനെ ആദരിച്ചു.
തിരുവമ്പാടി :പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മികച്ച ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു. 33 വർഷത്തിനിടയിൽ തുടർച്ചയായി119 പ്രാവശ്യം രക്തം ദാനം ചെയ്ത്…
Read More » -
പുലിക്കയം ചെമ്മാംപള്ളിൽ ജോർജ് നിര്യാതനായി.
കോടഞ്ചേരി: പുലിക്കയം ചെമ്മാംപള്ളിൽ ജോർജ് (കുട്ടിച്ചൻ-87) നിര്യാതനായി.ഭാര്യ: ചിന്നമ്മ പുളിക്കത്തടത്തിൽ കുടുംബാംഗം. മക്കൾ :ടെസ്സി( റിട്ടയേർഡ് അധ്യാപിക )സിസ്റ്റർ റെജി (Daughters of Church )രാജി,മനോജ്,ടിറ്റോ (കേരള…
Read More » -
തിരുവമ്പാടി നിയോജക മണ്ഡലം ശാസ്ത്ര ക്വിസ്*
നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ജേതാക്കൾതിരുവമ്പാടി:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോഴിക്കോടിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജക മണ്ഡലാടിസ്ഥാനത്തിൽ കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ശാസ്ത്ര ക്വിസ് മത്സരത്തിൽ…
Read More » -
ഇന്ന് സൗഹൃദ ദിനം; ചേര്‍ത്ത് നിര്‍ത്താം ആത്മാർഥ സുഹൃത്തുക്കളെ
ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര സൗഹൃദദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനാഘോഷം. സുഹൃദ് ബന്ധങ്ങളുടെ പ്രാധാന്യവും അത്…
Read More » -
കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നു നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം…
Read More » -
ബേബി പെരുമാലിൽ കർഷക അവാർഡ് ദാനം നാളെ
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജില്ലാ പ്രസിഡൻ്റും ആയിരുന്ന ബേബി പെരുമാലിയുടെ സ്മരണക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി ഏർപ്പെടുത്തിയ കർഷക…
Read More » -
യൂത്ത് മാർച്ചിന് തുടക്കം
മുക്കം:ഈ വരുന്ന ആഗസ്റ്റ് 15 സമര സംഗമത്തിന്റെ പ്രചരണാർത്ഥം ഡി വൈ എഫ് ഐ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ആരംഭിച്ചു.കാരശ്ശേരി പഞ്ചായത്തിലെ കക്കാട്…
Read More » -
കർഷക നേതാവ് ബേബി പെരുമാലിയുടെ ചരമവാർഷികം ആചരിച്ചു
തിരുവമ്പാടി: കർഷക നേതാവും മാധ്യമ പ്രവർത്തകനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികം തിരുവമ്പാടിയിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി…
Read More »