News
-
എസ്ഐആര്‍: ജില്ലയില്‍ എന്യുമെറേഷന് ഫോം നാളെ (04.11.2025) മുതല്‍ വിതരണം ചെയ്യും
കോഴിക്കോട് :നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലേക്കായി പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ – എസ്ഐആര്‍) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ (04.11.2025) മുതല്‍ എന്യുമെറേഷന്…
Read More » -
ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിജയപൂർവ്വം നടപ്പിലാക്കിയ നിരവധി പദ്ധതികളിൽ ഏറെ അഭിമാനപൂർവ്വം എടുത്ത് പറയാവുന്ന ഒരു പദ്ധതിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ…
Read More » -
വിദ്യാലയങ്ങൾ പുകയിലരഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.തിരുവമ്പാടി സേക്രഡ്…
Read More » -
കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം: പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചിടും, ബസുകൾ വഴിതിരിച്ചുവിടും
കോഴിക്കോട്: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ (നവംബർ 3) പൂർണമായും അടച്ചിടും. ഇതുവഴി പോകേണ്ട…
Read More » -
കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ കെ അഹമ്മദ് കുട്ടി…
Read More » -
കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗവും
മുക്കം: കത്തോലിക്ക കോൺഗ്രസിൻ്റെ കീഴിൽ യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗ വും നടത്തി. താമരശ്ശേരി രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷാൻ്റോ തകിടിയേൽ യൂത്ത് കൗൺസിൽ ഉദ്ഘാടനം…
Read More » -
നിര്യാതയായി
തിരുവമ്പാടി: റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ പുരയിടത്തിൽ ചാക്കോച്ചന്റെ ഭാര്യ റെസ്സി (55) നിര്യാതയായി.മുതുകാട് മുക്കത്ത് കുടുംബാംഗമാണ് പരേത.മക്കൾ: അമൽ ജയിംസ് (എയർ അറേബ്യ),അഖിൽ മാത്യൂസ് (കാനഡ).മരുമക്കൾ:…
Read More » -
മുക്കം തൃകുടമണ്ണ ശിവ ക്ഷേത്രത്തിലെ 2026
ശിവരാത്രി ഉത്സവ കമ്മറ്റി രൂപീകരിച്ചുമുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ , ക്ഷേത്രം മാതൃസമിതി, നാട്ടുകാർ , ജനപ്രതിനിധികൾ വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ എന്നിവർ…
Read More » -
മുക്കം നഗരസഭ യിൽ പന്നി വേട്ട.
മുക്കം :മുക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പന്നി വേട്ട നടത്തി. 15 ഓളം എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടന്ന പന്നി വേട്ടയിൽ നിരവധി…
Read More » -
മഞ്ഞുവയൽ ഓപ്പൺ ജിം ഉദ്ഘാടനം നാളെ
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി5 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച മഞ്ഞുവയൽ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More »