News
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം;
പ്രതിജ്ഞ ചൊല്ലി വിദ്യാർഥികൾതിരുവമ്പാടി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബോധ വൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു.ഗൈഡൻസ് സ്ഥാപനങ്ങളിലെ പബ്ലിക് സ്കൂൾ ,…
Read More » -
പുന്നക്കൽ തെക്കേതിൽ അഷ്റഫ് അലി നിര്യാതനായി.
പുന്നക്കൽ : തെക്കേതിൽ അഷ്റഫ് അലി(55) നിര്യാതനായി .ഭാര്യ : സെകീനമക്കൾ : അനസ്, ഹാരിസ്. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുന്നക്കൽ മസ്ജിദിൽ.
Read More » -
തിരുവമ്പാടി പനംന്തോട്ടം ജോർജ് പി ജെയിംസ് നിര്യാതനായി
തിരുവമ്പാടി: പനംന്തോട്ടം ജോർജ് പി ജെയിംസ് (സൂരജ് -50) നിര്യാതനായി. പരേതരായ ജെയിംസ് – മേരി പനംന്തോട്ടം ദമ്പതികളുടെ മകനാണ്. തിരുവമ്പാടി. സഹോദരി, താരാ ആശിഷ് വടക്കൻ…
Read More » -
മലയോരത്ത് കനത്ത മഴ: അടിയന്തര സേവനങ്ങൾക്ക്
മലയോരത്ത് ഇടവേളയില്ലാതെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ. മുക്കം ഫയർ സ്റ്റേഷൻ0495 229 7601സിവിൽ ഡിഫൻസ് മുക്കം 9946 438 336തിരുവമ്പാടി…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം
തിരുവമ്പാടി : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു.ഇന്ന് വൈകുന്നേരം 4.00 മണിയ്ക്കാണ്…
Read More » -
വന്യമൃഗശല്യം:ജീവിതം വഴിമുട്ടിയ അവസ്ഥയിൽ പൂവാറൻതോട് പ്രദേശവാസികൾ
കൂടരഞ്ഞി: പൂവാറൻതോട് പ്രദേശവാസികൾ വന്യമൃഗശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. ഒരു ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉറക്കം കെടുത്തുമ്പോൾ മറുവശത്ത് കാട്ടാനക്കൂട്ടങ്ങൾ കൃഷിഭൂമി ചവിട്ടിമെതിക്കുന്നു. തമ്പുരാൻകൊല്ലി, കല്ലംപുല്ല്,…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽനിന്നും വില്ലേജിൽ നിന്നുമുള്ള പ്രത്യേക അറിയിപ്പ്
ഇരുവഴിഞ്ഞിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽതിരുവമ്പാടി : മലയോര പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന്തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം അധികരിച്ചതിനാൽ പുഴയുടെ ഇരുകരയിലും, താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും…
Read More » -
മഴ: ഇന്ന് എട്ട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്, നാളെ 12 ജില്ലകൾക്ക്; ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശവും
തിരുവനന്തപുരം: ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച എട്ടുജില്ലകള്ക്കും വ്യാഴാഴ്ച 12 ജില്ലകള്‍ക്കും കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…
Read More » -
തിരുവമ്പാടി കുന്നത്ത് മേരി നിര്യാതയായി.
തിരുവമ്പാടി :സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നത്ത് മേരി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി കുര്യൻ (വിമുക്ത ഭടൻ)സഹോദരങ്ങൾ: ജോസഫ് ( പുനെ…
Read More » -
ഉയരെ വിദ്യാഭ്യാസ പദ്ധതി: ലാപ്ടോപ്പുകൾ വിതരണം നടത്തി.
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉയരെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും ലാപ്ടോപ് വിതരണം ചെയ്യുന്ന പരിപാടിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി.…
Read More »