News
-
പാലോട്ട്പറമ്പിൽ അലവിക്കുട്ടി നിര്യാതനായി.
തിരുവമ്പാടി :അമ്പലപ്പാറ, പാലോട്ട് പറമ്പിൽ അലവി (79) നിര്യാതനായി.ഭാര്യ : പാത്തുമ്മ ഉള്ളാട്ടിൽ. മക്കൾ: സലീന കള്ളന്തോട്, നർഗീസ് കൂടരഞ്ഞി, അബ്ദുൽ സത്താർ (അസി. കൃഷി ഓഫീസർ,കൃഷിഭവൻ,…
Read More » -
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി
നെല്ലിപ്പൊയിൽ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലും, ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെയും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രകടനവും…
Read More » -
താഴെ പടനിലത്ത് ബസും കാറും കൂട്ടിയിടിച്ച് വാഹനാപകടം
കൊടുവള്ളി: താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ വാഹനാപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
നാളികേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. പന്നിക്കോട് : കേരകർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2024-2025ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി…
Read More » -
കല്ലുരുട്ടി പുതക്കുളങ്ങര ഹുസൈൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി അങ്ങാടിയിൽ സ്റ്റേഷനറി കച്ചവടം നടത്തി വരുന്ന പുതക്കുളങ്ങര ഹുസൈൻ (68) നിര്യാതനായി.മക്കൾ: ഫിറോസ്ബാബു, ഫാസിൽ.മരുമക്കൾ :വഹീദ (പൂവാറന്തോട്),ലിംഷിന (കണ്ണാടിക്കൽ).ഖബറടക്കം ഇന്ന് (31-07-2025-വ്യാഴം) രാവിലെ പതിനൊന്നു…
Read More » -
എൽദോസ് ചെമ്പകം നിര്യാതനായി
പുതുപ്പാടി: ചിപ്പിലിത്തോട് സി പി ഐ എം ബ്രാഞ്ച് അംഗംഎൽദോസ് ചെമ്പകം (58)നിര്യാതനായി. സി പി ഐ (എം) പുതുപ്പാടി മുൻ ലോക്കൽ കമ്മറ്റിയംഗം, ചിപ്പിലിത്തോട് ബ്രാഞ്ച് സെകട്ടറി,…
Read More » -
പ്രതിഷേധ റാലി നടത്തി
കുടരഞ്ഞി : ഛത്തീസ്ഗഡിൽ നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്ക് എതിരെ കൂടരഞ്ഞി ഇടവകയിലെ കത്തോലിക്ക കോൺഗ്രസിന്റെയും…
Read More » -
നാരങ്ങാത്തോട്ടിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി
നെല്ലിപ്പൊയിൽ:കോടഞ്ചേരി പഞ്ചായത്ത് നാരങ്ങാത്തോട് 15 അടിയിൽ അധികം ആഴമുള്ള കിണറ്റിൽ വീണ പശുക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പന്തമാക്കൽ ബാബുക്കുട്ടിയുടെ കിണറ്റിൽ ആണ് പത്തുമണിയോടുകൂടി പശുക്കുട്ടി വീണത്.…
Read More » -
റേഷൻ അറിയിപ്പ്:ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും
ജൂലൈ മാസത്തെ റേഷൻ വിതരണം 31.07.2025 (വ്യാഴാഴ്ച) പൂർത്തിയാകുന്നതാണ്. 01.08.2025 റേഷൻകടകൾക്ക് അവധിയായിരിക്കും. 02.08.2025 മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്. ജൂലൈ മാസത്തെ റേഷൻ…
Read More » -
കോടഞ്ചേരി ആനിത്തോട്ടത്തിൽ ഡോളി നിര്യാതയായി.
കോടഞ്ചേരി: ആനിത്തോട്ടത്തിൽ ബേബിയുടെ ഭാര്യ ഡോളി (61) നിര്യാതയായി. കാഞ്ഞിരാട് മേനമ്പടത്ത് കുടുംബാംഗമാണ്.മക്കൾ: ബിൽഡോ,ബെറ്റിന മരിയ.മരുമകൾ:ഡോണാ മാത്യു മാതാളികുന്നേൽ.സംസ്കാരം നാളെ (31-07-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷക്ക്…
Read More »