THIRUVAMBADY
..
-
ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
തിരുവമ്പാടി : സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും വൻ തോതിൽ വർധിച്ചു വരുകയും ഞെട്ടിപ്പിക്കുന്ന കൊലപാതകം പോലും സംഭവിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ യുവാക്കളെ അണി നിരത്തികൊണ്ട് ബോധവൽക്കരണം…
Read More » -
വടക്കേപ്പുറത്ത് മറിയം മത്തായി (88) നിര്യാതയായി
ആനക്കാംപൊയിൽ: വടക്കേ പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (88) ( ചക്കിട്ട മുറിയിൽ കുടുംബാഗം) നിര്യാതയായി.മക്കൾ:വത്സമ്മ,ജെയിംസ്,ലീലാമ്മ,മറിയക്കുട്ടി (കുഞ്ഞുമോൾ ),ലൗലിമരുമക്കൾ അപ്പച്ചൻ വേരണാകുന്നേൽ,തങ്കമ്മ എടാട്ടുകുന്നേൽ,ബാബു പുത്തൂർ(റാന്നി),ജോസ്…
Read More » -
ലോക കാൻസർ ദിനാചരണം – സ്ത്രീകൾക്ക് കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
തിരുവമ്പാടി: ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ സിഡിഎസ് തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവതാളം’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളിലെ ക്യാൻസർ സ്ക്രീനിംഗ്…
Read More » -
മാലിന്യമുക്ത തിരുവമ്പാടി:തിരുവമ്പാടിയിൽ ഹരിതോൽസവത്തിന് തുടക്കമായി
തിരുവമ്പാടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മാലിന്യമുക്തമാക്കുന്ന പദ്ധതി ‘ഹരിതോൽസവം’ പദ്ധതിക്ക് തുടക്കമായി.തിരുവമ്പാടി ടൗൺ കസ്റ്ററുകളായി തിരിച്ച് നടത്തിയ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസിൽ നാളെ
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തിരുവമ്പാടി കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൾക്കായി സ്ത്രീകളിലൂടെ… ആരോഗ്യം അനന്തം അകറ്റാം അർബുദം എന്ന പേരിൽ…
Read More » -
തോട്ടുമുഴി ചക്കാലയിൽ
റോബി തോമസ് നിര്യാതനായി.പുല്ലുരാംപാറ :തോട്ടുമുഴി ചക്കാലയിൽറോബി തോമസ് (53)നിര്യാതനായി.വർഷങ്ങളായി തിരുവമ്പാടി ടൗണിൽ ജീപ്പ് -ഓട്ടോ(സ്നേഹിതൻ ഓട്ടോ) ഡ്രൈവറായിരുന്നു.പിതാവ്: സി. വി തോമസ്, ചക്കാലയിൽ, കണ്ണോത്ത് മാതാവ്: ചിന്നമ്മ മാതാളിക്കുന്നേൽ ഭാര്യ:…
Read More » -
പുല്ലൂരാംപാറയിൽ വിദ്യാർഥിയെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് പോകുമ്പോഴാണ് തെരുവുനായ് ആക്രമണത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി…
Read More » -
വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രവാസി കോൺഗ്രസ് പ്രതിഷേധിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടും,അവയെ തുരുത്തുന്നതിനോ, പ്രതിരോധിക്കുന്നതിനോ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനെതിരെ പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » -
തിരുവമ്പാടി തിരുഹൃദയ പള്ളിപ്പെരുന്നാൾ നാളെ സമാപിക്കും.
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81- ആം പെരുന്നാൾ മഹോത്സവം നാളെ (02-02-25 ഞായർ) സമാപിക്കും.പെരുന്നാളിനോടനുബന്ധിച്ച് ചവലപ്പാറ കുരിശുപള്ളി …
Read More » -
സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണം.പെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി: സർക്കാർ ആശുപത്രികളിലും ന്യായവില മെഡിക്കൽ ഷോപ്പുകളിലും അവശ്യമരുന്നു കളുടെയും അനുബന്ധ മെഡിക്കൽ കിറ്റുകളുടെയും ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (…
Read More »