THIRUVAMBADY
..
-
പരിസ്ഥിതി ദിനാചരണവുമായി സജീവമായി സീനിയർ ചേംബർ.
തിരുവമ്പാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ സ്നേഹ ലീജിയന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലും കുടുംബാരോഗ്യ കേന്ദ്രത്തിലും…
Read More » -
നാടിന് അഭിമാനമായി മാറിയ യൂസുഫിനെ ആദരിച്ചു.
തിരുവമ്പാടി: 2025-ലെ ഏറ്റവും മികച്ച പ്ലേറ്റ്ലെറ്റ് ഡൊണേഷനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ യൂസുഫ് ചെരങ്ങാതൊടിയെ ആദരിച്ചു. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് വേദിയിൽ…
Read More » -
മുക്കത്ത് ലോക രക്തദാന ദിനത്തിൽ മാതൃകയായി രക്തദാന ക്യാമ്പ്; മികച്ച രക്തദാതാക്കൾക്ക് കെഎംസിറ്റി ബ്ലഡ് ബാങ്കിന്റെ ആദരം.
മുക്കം: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കെഎംസിറ്റി മെഡിക്കൽ കോളേജും ‘എന്റെ മുക്കം രക്തദാന സേന’യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക്…
Read More » -
ഇന്ത്യൻ ഫുട്ബോൾ താരം പി.എൻ. നൗഫലിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടംനേടിയ താരം പി.എൻ. നൗഫലിന് തിരുവമ്പാടിയിൽ ആവേശകരമായ സ്വീകരണം നൽകി. തിരുവമ്പാടി ഗ്രാമപഞ്ചായത്തും കോസ്മോസ് ക്ലബ്ബും സംയുക്തമായാണ് താരത്തിന് സ്വീകരണം സംഘടിപ്പിച്ചത്.തിരുവമ്പാടി…
Read More » -
ഇന്ത്യൻ ഫുട്ബോൾ താരം നൗഫലിന് സ്വീകരണം നൽകി
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ താരം നൗഫൽ പി.എന്നിന് ജന്മനാടായ തിരുവമ്പാടിയിൽ ഉജ്ജ്വല വരവേൽപ്പ്. തങ്ങളുടെ അഭിമാന താരത്തെ വരവേൽക്കാൻ നൂറുകണക്കിന് ആരാധകരാണ് തിരുവമ്പാടി ടൗണിൽ തടിച്ചുകൂടിയത്.ലോകകപ്പ് ഫുട്ബോൾ…
Read More » -
എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് വേദി ഉണരും.
തിരുവമ്പാടി: എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തിരുവമ്പാടിയിൽ വേദിയുണരും. ആയിരത്തോളം പ്രതുഭകൾ 140ഓളം ഇനങ്ങളിലായി പത്ത് വേദികളിൽ കലാ-സാംസ്കാരിക മത്സരങ്ങളിൽ മറ്റുരക്കും.വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന…
Read More » -
ഉത്സവാന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്ത് തിരുവമ്പാടി യുപി സ്കൂൾ
തിരുവമ്പാടി:പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ 2026-27 അധ്യയനവർഷത്തിന് തുടക്കമായി.തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി.കെ കാസിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച…
Read More » -
ടൈഗേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖിലകേരള വടംവലി മത്സരം ഇന്ന്
തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖിലകേരള വടംവലി മത്സരം ഇന്ന് ആറുമണിക്ക് ആനക്കാംപൊയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും.450+5…
Read More » -
സീനിയർ ചേമ്പർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന നൽകി
തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സീനിയർ ചേമ്പർ തിരുവമ്പാടി വീൽചെയർ സംഭാവന നൽകി. അൽഫോൺസാ കോളേജിൽ വെച്ച് നടന്ന സീനിയർ ചേമ്പർ ‘സ്നേഹ ലീജിയൻ’ പത്താം വാർഷിക സമ്മേളനത്തിൽ…
Read More » -
റോഡുനിർമാണത്തിലെ അശാസ്ത്രീയത:വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗമായ കുരിശുപള്ളിജങ്ഷനിൽ റോഡുനിർമാണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു.കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ഉയർത്തിനവീകരിച്ചപ്പോൾ ചേപ്പിലംകോട് റോഡ്താഴ്ന്നവിതാനത്തിലായി. ഏതാണ്ട് പത്തുസെന്റീമീറ്റർഉയരത്തിലാണ് ഈ ഭാഗത്തെ…
Read More »