THIRUVAMBADY
..
-
തിരുവമ്പാടിയെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി ലോല മേഖലയിൽ (ഇ.എസ്.എ.) ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ പള്ളിപ്പടി റെസിഡൻസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം…
Read More » -
ടീംസ് ഓഫ് നെല്ലാനിച്ചാലിന്റെ സ്നേഹസന്ദേശ യാത്ര സംഘടിപ്പിച്ചു.
തിരുവമ്പാടി: സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും പ്രായാധിക്യവും അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി. കഴിഞ്ഞ ഏഴ് വർഷമായി നെല്ലാനിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റി ഓണത്തോടനുബന്ധിച്ച്…
Read More » -
പ്രഭാതം സ്വാശ്രയ സംഘം ഓണാഘോഷം നടത്തി.
തിരുവമ്പാടി :പ്രഭാതം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചേപ്പിലംകോട് ഉന്നതിയിൽ വെച്ച് സാംസ്കാരിക ഘോഷ യാത്രയോടെയും വിവിധ കലാ-കായിക മത്സരങ്ങളോടെ ഓണാഘോഷം വിപുലമായി നടത്തി.സംസ്ക്കാരിക ഘോഷ യാത്ര ഗ്രാമ…
Read More » -
ഓണാഘോഷം സംഘടിപ്പിച്ചു
പുല്ലൂരാംപാറ : ലാസ്യതാളങ്ങൾ ഒത്തുചേർന്ന ചുവടുകളും കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കു…
Read More » -
നിര്യാതനായി.
പുല്ലുരാംപാറ : തോട്ടുംമൂഴി അത്തിപ്പറമ്പിൽ ഭാസ്ക്കരൻ (76) നിര്യാതനായി.ഭാര്യ : ലീല.മക്കൾ : ഷീബ, രമേഷ്, രതീഷ് (സൗദി ), ഗിരീഷ്.മരുമക്കൾ : സുനിൽ പുതിയോട്ടിൽ (കോരപ്പുഴ),…
Read More » -
കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് ടി.പി. ജോയിയുടെ പേര് നൽകണം.
തിരുവമ്പാടി : സ്വന്തം സ്ഥലവും പണവും നൽകി മുന്നിട്ടിറങ്ങിയ തൊമരക്കാട്ടിൽ ടി.പി. ജോയിയുടെ ഇടപെടലാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിക്കുന്നതിന് പ്രധാനമായും സഹായകമായതെന്ന് അനുസ്മരണ…
Read More » -
കോടഞ്ചേരിയിൽ ഓണവിപണി കർഷകച്ചന്ത ആഗസ്റ്റ് 22 മുതൽ പച്ചക്കറികൾ 30% വിലക്കുറവിൽ ലഭിക്കും.
കോടഞ്ചേരി: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാനും കർഷകർക്ക് മികച്ച വില ഉറപ്പാക്കാനുമായി കോടഞ്ചേരിയിൽ ‘ഓണവിപണി കർഷകച്ചന്ത 2026’ സംഘടിപ്പിക്കുന്നു. കാർഷിക വികസന…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു.
തിരുവമ്പാടി : ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുന്നതിനായി കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിച്ച ഓണച്ചന്ത പ്രവർത്തനം തുടങ്ങി. തിരുവമ്പാടി…
Read More » -
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: ഓണക്കാലത്ത് പൊതുവിപണിയിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. മാർക്കറ്റിംഗ് സൊസൈറ്റിക്ക്…
Read More » -
തിരുവമ്പാടിയിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി കർഷക ദിനാചരണ പരിപാടിയും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ സി. കെ. കാസിം നിർവഹിച്ചു.ഗ്രാമപഞ്ചായത്തിലെ…
Read More »