MUKKAM
..
-
കാഞ്ഞിരമുഴി കമ്പക്കോടൻ അസൈൻ നിര്യാതനായി
കല്ലുരുട്ടി:കാഞ്ഞിരമുഴി, പറശ്ശേരിപറമ്പ് (കണ്ണാംതറ) കമ്പക്കോടൻ അസൈൻ (65) നിര്യാതനായി. പരേതരായ കമ്പക്കോടൻ മുഹമ്മദ് -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ,മുസ്തഫ, ഹംസ,നൗഫൽ. മരുമക്കൾ:ഇർഫാന, ആരിഫ,നാഫിയ.…
Read More » -
കാർ ടൂറിസ്റ്റ് ബസിലിടിച്ചു യുവാവ് മരിച്ചു
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മാങ്ങാപൊയിലിൽ കാർ ടൂറിസ്റ്റ് ബസ്സിന്റെ പുറകിലിടിച്ച് യുവാവ് മരിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം സംഭവിച്ചത്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ടൂറിസ്റ്റ്…
Read More » -
മുക്കം നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതം:പി.ടി ബാബു
മുക്കം നഗരസഭയില് സെക്രട്ടറി ഇല്ലാത്തതിനാല് പദ്ധതിപ്രവര്ത്തനങ്ങളും കുടിവെള്ള വിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്മാന് പി.ടി. ബാബു അറിയിച്ചു. ഉദ്യാഗക്കയറ്റം ലഭിച്ചതിനെ തുടര്ന്ന് നിലവിലുണ്ടായിരുന്ന…
Read More » -
പെൺകുട്ടികൾക്കായി സൗജന്യ പ്രൊഫഷണൽ അക്കൗണ്ടിംഗ് പരിശീലനവുമായി നീലേശ്വരം സ്കൂൾ.
മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കായുള്ള പ്രൊഫഷണൽ അക്കൗണ്ടിംഗ് പരിശീലന പദ്ധതിക്ക് തുടക്കമായി. മുക്കത്തെ പ്രമുഖ…
Read More » -
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മുക്കം:ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന രണ്ട്…
Read More » -
മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് നിര്യാതനായി.
മുക്കം :മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് (47)നിര്യാതനായി.ഏറെ വർഷങ്ങളായി കൂടരഞ്ഞി താഴെകൂടരഞ്ഞിയിൽ താമസിച്ച് പച്ചക്കറി വ്യാപാരം നടത്തിയിരുന്നു.ഇപ്പോൾ കെഎംസിടി ഹോസ്പിറ്റലിനോട് ചേർന്ന് വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു.മാതാവ് :…
Read More » -
യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കർണാടകാ ചിക്മങ്ലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. അരീകോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത്…
Read More » -
പൂർവ അധ്യാപക-വിദ്യാർഥി സംഗമവും കലാകേന്ദ്രം ഉദ്ഘാടനവും ഇന്ന്
മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമവും സ്കൂളിൽ ആരംഭിക്കുന്ന കലാകേന്ദ്രയുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ ഇന്ന് നടക്കും. വൈകീട്ട് അഞ്ചുമണിക്കു നടക്കുന്ന ചടങ്ങിൽ…
Read More » -
മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭ
മുക്കം:മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭാ ഹെൽത്ത് വിഭാഗം. മണാശ്ശേരി ജി യു പി സ് കൂളിൽ ആണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനോടൊപ്പം…
Read More » -
കല്ലുരുട്ടി എടപ്പാട്ട് ഇ.ഡി അഗസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി പരേതനായ എടപ്പാട്ട് ദേവസ്യയുടെ മകൻ ഇ.ഡി അഗസ്റ്റ്യൻ(58) നിര്യാതനായി. സിപിഐഎം മുൻ തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ മുക്കം പഞ്ചായത്ത് സെക്രട്ടറി, ഡിവൈഎഫ്ഐ…
Read More »