MUKKAM
..
-
മുക്കത്ത് വീണ്ടും അപകടം:കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി കരിമ്പിൽ അഖിലാണ് ചികിത്സയിരിക്കെ…
Read More » -
മുക്കത്തെ അപകടം: മരിച്ചയാളെ തിരിച്ചറിഞ്ഞു
മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.അരീക്കോട് വടക്കുമുറി കോട്ടക്കുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോനാണ് മരിച്ചത്.ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്കാണ്…
Read More » -
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ…
Read More » -
കിണറ്റിൽ വീണ സ്ത്രീ മരിച്ചു
മുക്കം: മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.മുക്കത്തുനിന്നും…
Read More » -
മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം:ഒരാൾ അറസ്റ്റിൽ
മുക്കം:കാരശ്ശേരി വല്ലാത്തായിപാറയിൽ ഇന്നലെ പുലർച്ചെ വീട്ടമ്മയുടെ കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കാവുങ്ങൽ…
Read More » -
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു
പൂവാട്ടുപറമ്പ്:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ…
Read More » -
ഉത്തരവു കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി
മുക്കം: മുൻകാല പ്രാബല്യമില്ലാതെ ജീവനക്കാരുടെ 39 മാസത്തെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്ത ഇടതു സർക്കാരിൻ്റെ നടപടികൾക്കെതിരെ. കെ.പി.എസ്.ടി.എ. മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ…
Read More » -
തൃക്കടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതി:ഒരു കോടിയുടെ ഭരണാനുമതി
മുക്കം:തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി.വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ ടൂറിസം ഡെസ്റ്റിനേഷന്‍ ചാലഞ്ചില്‍ ഉള്‍പ്പെടുത്തി മുക്കം നഗരസഭ ടൂറിസം…
Read More » -
ഭക്തിസാന്ദ്രമായി മുക്കം തൃക്കുടമണ്ണ ശിവരാത്രി ഉത്സവം
മുക്കം: പതിനായിരങ്ങൾ പങ്കെടുത്ത മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ നിന്നുള്ള വരവാഘോഷങ്ങൾ ഉത്സവത്തിനു മാറ്റു കൂട്ടി. ബാൻഡ് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും…
Read More » -
ചേന്ദമംഗലൂർ-കക്കാട് റോഡ് ഉയർത്തണം
ചേന്ദമംഗലൂർ: വയലിൽ വെള്ളം കയറുന്നതോടെ ഈസ്റ്റ് ചേന്ദമംഗലൂർ ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ചേന്ദമംഗലൂർ കക്കാട് റോഡിന്റെ വയൽഭാഗം അടിയന്തര പ്രാധാന്യത്തോടെ ഉയർത്തണമെന്നും…
Read More »