KODIYATHOOR
..
-
കെഎസ്ഇബി അറിയിപ്പ്
മുക്കം:33 കെവി സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടിയത്തൂർ വില്ലേജിൽ, താഴെ വിവരിക്കുന്ന തരത്തിലുള്ള നിർമ്മാണ യോഗ്യമായ സ്ഥലം ആവശ്യമുണ്ട്.വിസ്തീർണ്ണം :30 സെന്റ്വഴി-4 മീറ്റർ…
Read More » -
കാത്തിരിപ്പിന് അറുതി; വില്ലേജ് ഓഫീസ് – പുതിയോട്ടിൽ റോഡ് യാഥാർത്ഥ്യമായി
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെപുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും തുടർന്ന്…
Read More » -
നീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ് ; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
മുക്കം: ജില്ലയിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ നീർച്ചാലുകളും…
Read More » -
പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി തോട്ടുമുക്കം – വാലില്ലാപുഴ റോഡ്
മുക്കം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയതോട്ടുമുക്കം വാലില്ലാപുഴ റോഡിൽ മഴക്കാലമായതോടെ യാത്ര ഏറെ ദുഷ്കരമായി. ബസ്സുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ തോട്ടുമുക്കം മുതൽ…
Read More » -
തെയ്യത്തും കടവ് മാതൃകാ അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു
പകൽ സമയത്ത് ജോലിക്ക് പോവുന്ന രക്ഷിതാക്കൾ ഇനി ആശങ്കപ്പെടേണ്ട. നിങ്ങളുടെ കുഞ്ഞുങ്ങൾ ഇവിടെ സുരക്ഷിതരാണ്.കൊടിയത്തൂർ :പകൽ സമയത്ത് ജോലിക്ക് പോവുന്ന മിക്കരക്ഷിതാക്കളുടേയും പ്രധാന ആശങ്ക വീട്ടിലെ കൊച്ചു…
Read More » -
ആവേശമായി പ്രിയങ്ക ഗാന്ധി; കൊടിയത്തൂരിൽ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു
കൊടിയത്തൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആവേശം വിതറി വയനാട് എം.പി പ്രിയങ്ക ഗാന്ധി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രിയങ്ക ഗാന്ധി എത്തിയത്.…
Read More » -
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികളുടെ സമ്മാനം
പന്നിക്കോട് എയുപി സ്കൂളിൽ ടർഫ് നിർമ്മാണത്തിന് തുടക്കംമുക്കം: പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കമായപ്പോൾ പന്നിക്കോട് എയുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ നൽകിയത് വേറിട്ട സമ്മാനം.നിലവിലെ സ്കൂൾ…
Read More » -
തോട്ടുമുക്കം പഴേവീട്ടിൽ മറിയം നിര്യാതയായി.
തോട്ടുമുക്കം: പഴേവീട്ടിൽ മറിയം (88) നിര്യാതയായി.ഭർത്താവ്: പരേതനായ കുര്യൻ പഴേവീട്ടിൽമക്കൾ :മാത്യു,അന്നമ്മ, സി.മെറിൻ (മേരി) എഫ്.സി.സി, ഫാ.ജോസ് എം.എസ്. ടി, കുര്യച്ഛൻ, ജയസമ്മാ, സി.ഗ്ലാഡിസ് (ലൂസി )സി.എം.സി,പരേതനായ…
Read More » -
കൊടിയത്തൂർ ഗ്രാമ അറിയിപ്പ് അറിയിപ്പ്
കൊടിയത്തൂർ :സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇരു വഴിഞ്ഞി പുഴയും ചാലിയാറും കരകവിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ഇരുവഴിഞ്ഞി, ചാലിയാർ തീരത്ത് താമസിക്കുന്നവരും,മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാധ്യത നിലനിൽക്കുന്ന…
Read More »