KODIYATHOOR
..
-
ചേന്ദമംഗല്ലൂർ ചാലക്കൽ മുഹമ്മദ് അസ്ലം നിര്യാതനായി
ചേന്ദമംഗല്ലൂർ :മുൻ ഖത്തർ പ്രവാസിയും, മുക്കത്തെ വ്യാപാരിയുമായിരുന്ന (Neat & Best Motors) ചാലക്കൽ മുഹമ്മദ് അസ്ലം (67) നിര്യാതനായി. ഭാര്യ: റസിയ പി.ടി ചേന്ദമംഗല്ലൂർ.മക്കൾ: മുഹമ്മദ്…
Read More » -
തോട്ടുമുക്കം തെക്കെതൊടി കമ്മു നിര്യാതനായി.
തോട്ടുമുക്കം:തെക്കെതൊടി കമ്മു (65) നിര്യാതനായി.ദീർഘകാലം തോട്ടുമുക്കം അങ്ങാടിയിൽ ചുമട്ടുതൊഴിലാളിയായി സേവനം ചെയ്തിരുന്നുതോട്ടുമുക്കം, പള്ളിത്താഴെ അങ്ങാടിയിൽ കച്ചവടം ചെയ്തു വരികയായിരുന്നുഭാര്യ: കദീജമക്കൾ:ഫൈസൽ, മുഹമ്മദ് റാഫി സഖാഫി,സൗദാബി,അബ്ദുൽസലാം,മരുമക്കൾ:ജുമാന, സൈന, ഫായിസ,…
Read More » -
വെസ്റ്റ് കൊടിയത്തൂർ കെ.പി.മൂസ മാസ്റ്റർ നിര്യാതനായി.
വെസ്റ്റ് കൊടിയത്തൂർ:കോർമത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടി മൗലവിയുടെയും വാഴക്കാട്എം.ടി.ഫാത്തിമക്കുട്ടിയുടെയും മകൻ കെ.പി.മൂസ മാസ്റ്റർ (73) നിര്യാതനായി. ദീർഘകാലം മീഞ്ചന്ത അരീക്കാട് എയ്ഡഡ് എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ:…
Read More » -
മെഗാ മെഡിക്കൽ ക്യാമ്പ്
തോട്ടുമുക്കം : കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റിന്റെയും സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കം യൂണിറ്റിന്റെയും സംയുക്ത നേതൃത്വത്തിൽ 15-06- 20024 ശനിയാഴ്ച മെഗാ മെഡിക്കൽ ക്യാമ്പ്…
Read More » -
തോട്ടുമുക്കം തിരുനിലത്ത് ഫാത്തിമ നിര്യാതയായി.
തോട്ടുമുക്കം: പള്ളിത്താഴെ തിരുനിലത്ത് അലവി ഹാജിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി.മക്കൾ:ഹനീഫ,ഹുസൈൻ,സുഹ്റാബി,ആയിഷ,മുഹമ്മദ് കോയ,ഉമ്മർ,അബൂബക്കർ,മുഹമ്മദ് ബഷീർ,അബ്ദുൽ ഗഫൂർ,കുഞ്ഞീവി,കദീജ,സൗദാബിമരുമക്കൾ:സുലൈഖ,റസീയ,ആമിന,ആമിന,ആയിഷ,ബുനിയ,റസീന,കൂട്ട്യാലി കൊണ്ടൊട്ടി,സലാം കൊളത്തറമയ്യിത്ത് നമസ്കാരം നാളെ 13/06/2024 രാവിലെ 10 മണിക്ക്…
Read More » -
ഡ്രൈവിംഗിനിടെ ഹൃദയാഘാതം: മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം കക്കാട് സ്വദേശി നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം(37) ആണ് മരണപെട്ടത്. ഡയന…
Read More » -
കൊടിയത്തൂരിൽ മാലിന്യ നീക്കം ഇനി വേഗത്തിലാവും ഹരിത കർമസേനക്ക് പുതിയ വാഹനമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിൽഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.നിലവിൽവിപുലമായ സൗകര്യങ്ങളോടെ എം.സി…
Read More » -
തോട്ടുമുക്കം കുളത്തിങ്കൽ മാത്യു നിര്യാതനായി
തോട്ടുമുക്കം കുളത്തിങ്കൽ മാത്യു (82) നിര്യാതനായിഭാര്യ; മേരി മാത്യു വിളയപ്പള്ളിൽമക്കൾ:തങ്കമ്മ,ഗ്രേസി,ജോൺ, ബിജി,ഫാദർ.ഡോ:ബിനു കുളത്തിങ്കൽ(താമരശ്ശേരി രൂപത),പരേതനായ ജോയ്.മരുമക്കൾ :ടോമി കൊല്ലരിത്താഴത്ത്, ബാബു കൈതക്കതടത്തിൽ, , സജി, ജിഷ,പരേതനായ ഉഴുന്നാലിൽ…
Read More » -
കോളനികൾ കേന്ദ്രീകരിച്ചും പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പഠനോപകരണങ്ങൾ നൽകി കരുണ ഫൗണ്ടേഷൻ
മുക്കം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേപുസ്തക വണ്ടിയിലൂടെകാരുണ്യത്തിൻ്റെ കരുതലൊരുക്കിയിരിക്കുകയാണ് കരുണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രവർത്തകർ . മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ…
Read More »
