THIRUVAMBADY
-
News
കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ; ഏകദിന പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി: എസ് സി/എസ് ടി വിഭാഗക്കാർ, തീരദേശ നിവാസികൾ, തോട്ടം തൊഴിലാളികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾ, വയോജനങൾ, യുവതി യുവാക്കൾ എന്നിവർക്കായുള്ള…
Read More » -
News
ചാന്ദ്രദിനം ആഘോഷമാക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂൾ.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന അസംബ്ലിയിൽ ചാന്ദ്ര മനുഷ്യൻ മുഖ്യാതിഥിയായി എത്തിയത്…
Read More » -
News
വയനാട് മണ്ഡലത്തിലെ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം.
മുക്കം :വയനാട് പാർലമെൻറ് മണ്ഡലത്തിൽ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചു.…
Read More » -
News
കണ്ണോത്ത് സെന്റ് ആന്റണീസ് എൽ.പി & യു.പി സ്കൂളിൽ ചാന്ദ്രദിനാചാരണം നടത്തി
കണ്ണോത്ത് സെന്റ് ആന്റണീസ് എൽ.പി &യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ചാന്ദ്രദിനമായ ജൂലൈ 21ന് സ്കൂളിൽ കുട്ടികൾ നിർമ്മിച്ചു…
Read More » -
News
വിദ്യാർത്ഥികളിൽ കൗതുകമുണർത്തി ചാന്ദ്രദിനത്തിൽ
തിരുവമ്പാടി :ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ. ജൂലൈ 21, ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ…
Read More » -
News
ഓമശ്ശേരി – കോടഞ്ചേരി – പുല്ലൂരാംപാറ റോഡ് നവീകരണം- 15 കോടി രൂപ അനുവദിച്ചു
ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15 കോടി…
Read More » -
News
ആകാശവിസ്മയത്തെ സ്കൂൾ ആകാശത്ത് ഒരുക്കി എംഎഎം വിളക്കാംതോട് സ്കൂൾ
തിരുവമ്പാടി:കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങൾക്കായി ആകാശ വിസ്മയത്തെ സ്കൂൾ മുറ്റത്തെ ആകാശത്ത് ഒരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് വിദ്യാലയം.സൂര്യനും എട്ട് ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥമാണ് സ്കൂൾ പ്രവേശന…
Read More » -
News
ബഥാനിയയിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി
പുല്ലൂരാംപാറ : താമരശ്ശേരി രൂപയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ 101 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന (24 മണിക്കൂർ) ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ…
Read More » -
News
മലബാർ സ്പോർട് അക്കാദമിക്ക് പുതിയ സാരഥികൾ
പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമി പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ചെയർമാൻ പി ടി അഗസ്റ്റിൻ, കൺവീനർ ടി ടി കുര്യൻ, ട്രഷറർ സോമൻ പി കെ, വൈസ്…
Read More » -
News
പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ; അഖണ്ഡ ജപമാല സമർപ്പണത്തിന് ഇന്ന് തുടക്കം
തിരുവമ്പാടി: പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ ജപമാല സമർപ്പണത്തിനും ഇന്ന് തുടക്കമാകും. 101 ദിനരാത്രങ്ങൾ നീളുന്ന അഖണ്ഡ ജപമാല സമർപ്പണം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ…
Read More »