-
LOCAL NEWS
പള്ളിപ്പടി തോട്ടുമുഴി റോഡ് എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണം പ്രദേശവാസികൾ.
കോടഞ്ചേരി:പള്ളിപ്പടി തോട്ടുമുഴി റോഡ് പലഭാഗത്തും തകർന്ന നിലയിലാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈറോഡ് നിർമ്മിച്ചിട്ടുള്ളത് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിലാണ്. പള്ളിപ്പടി പാലത്തിൽ നിന്നും…
Read More » -
LOCAL NEWS
ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി
വാഴക്കാട് ഊർക്കടവ് പാലത്തിനടിയിൽ ചാലിയാർ പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ സൈനികൻ പെരുവയൽ മുണ്ടക്കൽ സ്വദേശി സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് അടുത്തായി പുഴയുടെ നടുവിൽ പൊങ്ങിയ നിലയിലാണ്…
Read More » -
KERALA NEWS
ജീവനെടുക്കുന്ന ഓവർടേക്കിംഗുകൾ: റോഡിലെ അശ്രദ്ധ വരുത്തിവെക്കുന്നത് വൻ ദുരന്തങ്ങൾ
ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് കരിച്ചുകളയുന്നത്. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല,…
Read More » -
LOCAL NEWS
വൈത്തിരിയിലെ കാർ മറിഞ്ഞുണ്ടായ അപകടം;പരിക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.
വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ…
Read More » -
LOCAL NEWS
സ്ഥിരം അപകടമേഖലയായി മാറി പിടികപ്പാറ വളവ്; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
തിരുവമ്പാടി: ആനക്കല്ലുംപാറ കഴിഞ്ഞാൽ കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ പ്രധാന അപകടമുനമ്പായി മാറിയിരിക്കുകയാണ് പിടികപ്പാറ വളവ്. കഴിഞ്ഞമാസം മാത്രം ഒട്ടേറെ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കാറുകളും ബൈക്കുകളുമാണ് സ്ഥിരമായി…
Read More » -
KODIYATHOOR
നിര്യാതയായി.
കൊടിയത്തൂർ: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ (63) നിര്യാതയായി.…
Read More » -
KOODARANCHI
നിര്യാതനായി.
കൂടരഞ്ഞി: കോലോത്തുംകടവ് ചാത്തൻചിറ ഫിറോസ് (മുട്ടായിപ്പ-32) നിര്യാതനായി.പിതാവ് : പരേതനായ ചാത്തൻചിറ ആലി .ഉമ്മ: കുഞ്ഞീമഭാര്യ: ശഫ്ന (തിരുവമ്പാടി കമ്മിയിൽ കുടുംബാംഗം)മക്കൾ: ആയിഷ നജ്മി (6), സയാൻ…
Read More » -
LOCAL NEWS
കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
കൂടരഞ്ഞി:കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മാറാട് സ്വദേശി…
Read More » -
KODIYATHOOR
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു.
മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15…
Read More » -
KOODARANCHI
കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ജീപ്പ് മറിഞ്ഞ് അപകടം.
കൂടരഞ്ഞി:കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.യാത്ര ചെയ്ത ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത് ആറോളം പേർക്ക് പരിക്ക്.രാത്രി ഏഴരയോടുകൂടിയാണ് കക്കാടംപൊയിൽ നിന്നും ചുരം…
Read More »