MUKKAM
-
News
സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുക്കം: മുക്കം നഗരസഭയും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി താഴെക്കോട് അഗസ്റ്റൻമുഴി എ.യു.പി സ്കൂളിൽ വെച്ച് സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഴക്കാലജന്യ…
Read More » -
News
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.
മുക്കം: ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ…
Read More » -
News
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ;മുക്കത്ത് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു
മുക്കം:വർഷങ്ങളായി തുടരുന്ന മുക്കം പിസി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ…
Read More » -
LOCAL NEWS
സൗദിയിൽ മുക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മുക്കം: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ മുക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടലമ്പാട് മുരിങ്ങാപുറായി സ്വദേശി കറുത്തപറമ്പ് കോയിസ്സന്റെ മകൻ സുൽഫിക്കർ (42)…
Read More » -
News
മുക്കം നഗരസഭയുടെ ഫണ്ട് വെട്ടിക്കുറച്ചു: യുഡിഎഫ് സർക്കാറിനെതിരെ എൽഡിഎഫ് ബഹുജന മാർച്ച്.
മുക്കം : മുക്കം നഗരസഭയുടെ പദ്ധതി ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന…
Read More » -
News
മണാശ്ശേരി അങ്ങാടിയിൽ തെരുവ് നായ ശല്യം രൂക്ഷം: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധിച്ച് വ്യാപാരികളും.
മണാശ്ശേരി: മണാശ്ശേരി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. അങ്ങാടിയിലൂടെ കാൽനടയായി പോകുന്ന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഭയപ്പെടുത്തുകയും ആക്രമിക്കാൻ മുതിരുകയും…
Read More » -
News
മലയോര മേഖലയിൽ വീണ്ടും മഴ ശക്തം: വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നില്ല.
മുക്കം:കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാവുകയും പലയിടങ്ങളിലും വെള്ളം ഇറങ്ങുകയും ചെയ്തിരുന്നെങ്കിലും, മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽ വീണ്ടും മഴ കനത്തു.ഇന്നലെ രാത്രി…
Read More » -
News
ചേന്ദമംഗല്ലൂരിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 700 വാഴകൾ നശിച്ചു
മുക്കം: ചേന്ദമംഗല്ലൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷി നാശം.കുഴിമയിൽ കെ.ടി അബ്ദുൽ മജിദിൻ്റെ കുല വന്ന 700 വാഴകൾ നശിച്ചു.നോർത്ത് ചേന്ദമംഗല്ലൂരിലെ മിനി പഞ്ചാബ്…
Read More » -
News
കനത്ത മഴ: മുക്കം – കൂടരഞ്ഞി കൽപ്പൂർ റോഡിൽ വെള്ളക്കെട്ട്; യാത്രക്കാർ ജാഗ്രത പാലിക്കുക
മുക്കം: പ്രദേശത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് മുക്കം – കൂടരഞ്ഞി പാതയിലെ കൽപ്പൂർ റോഡിൽ വെള്ളം ഉയരുന്നു. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുവഴി കടന്നുപോകുന്ന വാഹന…
Read More » -
News
മലയോര മേഖലയിൽ കനത്ത മഴ:കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ;രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മുക്കം:മലയോര മേഖലയിലൊന്നാകെ കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന കനത്തമഴയെ തുടർന്ന്,ചില താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി തുടങ്ങി.കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായിട്ടുണ്ട്. ഇവിടെയുള്ള രണ്ട്…
Read More »