OBITUARY
-
LOCAL NEWS
താമരശ്ശേരി രൂപതാ വൈദികന് ഫാ. തോമസ് കൊച്ചുപറമ്പില്‍ അന്തരിച്ചു
താമരശ്ശേരി രൂപതാ വൈദികന് ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) ഈരൂട് പ്രീസ്റ്റ് ഹോമിൽ അന്തരിച്ചു. 1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍…
Read More » -
LOCAL NEWS
തിരുവമ്പാടി പുതുക്കും ചാലിൽ പി.സി അഹമ്മദ് നിര്യാതനായി
തിരുവമ്പാടി:പിസി മുക്ക് പുതുക്കും ചാലിൽ പി.സി അഹമ്മദ് (88) നിര്യാതനായി ഭാര്യ: ഇയ്യാത്തുമ്മ മക്കൾ. അബ്ദു റഹിം, സലീം, സക്കീന, റഹ്യാനത്ത്, മരുമക്കൾ: പരേതരായ അബ്ദുൽ ഗഫൂർ…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ അന്നകുട്ടി നിര്യാതയായി
തിരുവമ്പാടി:ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ വർക്കിയുടെ ഭാര്യ അന്നകുട്ടി (80) നിര്യാതയായി. പരേത പൂഞ്ഞാർ ഇരുവേലികുന്നേൽ കുടുംബം. മകൻ : ജോണി മരുമകൾ: ഡെയ്സി (നെല്ലിപ്പൊയിൽ തടത്തേൽ) സംസ്കാരം ഇന്ന്…
Read More » -
LOCAL NEWS
തിരുവമ്പാടി മുറംമ്പാത്തി പാറക്കൽ ഹസ്സൈൻ നിര്യാതനായി
തിരുവമ്പാടി:മുറംമ്പാത്തി പാറക്കൽ ഹസ്സൈൻ (58) നിര്യാതനായിഭാര്യ: കദീജമക്കൾ:ഫൈസൽഫസീലജംഷീലജസീലജംഷീർമരുമക്കൾ:ബഷീർ പുല്ലുരാപാറഫൈസൽ കൂടരഞ്ഞിമുഹമ്മദലി പാമ്പിഴഞ്ഞപാറമയ്യിത്ത് നിസ്കാരം 11 മണിക്ക് മുറമ്പാത്തി മഹല്ല് പള്ളിഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് താഴെ…
Read More » -
LOCAL NEWS
ജീവകാരുണ്യ പ്രവർത്തകൻ കുനിയിൽ അബ്ദുൾ ഹമീദ് നിര്യാതനായി.
അരീക്കോട് : ജീവകാരുണ്യ പ്രവർത്തകൻ കുനിയിൽ അബ്ദുൾ ഹമീദ് (64) നിര്യാതനായി.കിഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ പുനരധിവാസ കേന്ദ്രം ഡയറക്ടറും കെ എൻ എം മലപ്പുറം ജില്ലാ ഭാരവാഹിയുമാണ്. ഭാര്യ:…
Read More » -
LOCAL NEWS
തിരുവമ്പാടി മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി നിര്യാതനായി
തിരുവമ്പാടി :മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ്-79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ചുണ്ടാട്ട് കണ്ണോത്ത് കോടഞ്ചേരി, മക്കൾ: ഷാജു, ജോജു, ഷൈജു, മരുമക്കൾ : സാലി ചന്ദ്രൻ…
Read More » -
LOCAL NEWS
കോടഞ്ചേരി കണ്ണോത്ത് അഡ്വ.സി.ടി ജോർജ് ചക്കാലയിൽ നിര്യാതനായി
കോടഞ്ചേരി : കണ്ണോത്ത്, റിട്ട.അദ്ധ്യാപകൻ, അഡ്വ.സി.ടി ജോർജ് ചക്കാലയിൽ (വർക്കി-64) നിര്യാതനായി. തിരുവമ്പാടി,കോടഞ്ചേരി, വേനപ്പാറ സ്കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ലോ കോളേജിനടുത്തുള്ള വസതിയിൽ ആയിരുന്നു…
Read More » -
LOCAL NEWS
ഹാഫിള് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി നിര്യാതനായി
കൊടുവള്ളി: നടമ്മൽപൊയിൽ ഉരാളുകണ്ടി യു.കെ. അബ്ദുൽ മജീദ് മുസ്ലിയാരുടെ (ബദവി മഖം) മകൻ ഹാഫിള് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി (37) നിര്യാതനായി. യു.എ.ഇ ഔഖാഫിന് കീഴിൽ…
Read More » -
LOCAL NEWS
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:മുക്കം മുത്തേരിയിൽ ഇന്നലെ വൈകിട്ട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി പാതിരമണ്ണ് പരിയാടത്ത് കുഞ്ഞി മുഹമ്മദ് നിര്യാതനായി
തിരുവമ്പാടി: തിരുവമ്പാടി പാതിരമണ്ണ് പരിയാടത്ത് കുഞ്ഞി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ : ഫാത്വിമ കുട്ടി മക്കൾ : മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത് മരുമക്കൾ :…
Read More »