THIRUVAMBADY
-
News
ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ തിരുവമ്പാടിയിൽ കൂട്ടയോട്ടം നടത്തി.
തിരുവമ്പാടി: ജീവതാളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന്…
Read More » -
News
കർഷക കോൺഗ്രസ് റോഡ് ഉപരോധിച്ചു
തിരുവമ്പാടി: വന്യമൃഗശല്യത്തിനെതിരെ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിക്ഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു.…
Read More » -
News
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം 3.30 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി…
Read More » -
News
അജീഷിൻ്റെ മരണം വനം വകുപ്പിന്റെ വീഴ്ച്ച: മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കണം: ആം ആദ്മി
തിരുവമ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കേരളാ വനം വകുപ്പാണ് പൂർണ്ണമായും പ്രതിക്കൂട്ടിലുള്ളത്. നേരത്തേ കുഴപ്പങ്ങളുണ്ടാക്കിയതു മൂലം റേഡിയോ കോളർ ധരിപ്പിച്ച ആനയാണ് ആക്രമണം…
Read More » -
News
അറിയിപ്പ്: അതിഥി തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പ് ഇന്ന്
തിരുവമ്പാടി: അതിഥി തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പ് ഇന്ന് (16/2/24 വെള്ളി ) രാത്രി 7. 30 മണിക്ക് തിരുവമ്പാടിയിൽ ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ (പൈനേടത്ത് ഹാൾ )…
Read More » -
News
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ – കൂട്ടയോട്ടം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം’ എന്ന ലക്ഷ്യത്തോടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 17) രാവിലെ 8.30…
Read More » -
News
പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി (ജോയി -69) നിര്യാതനായി. ഭാര്യ: സാലി തോട്ടുമുക്കം ഞള്ളത്ത് കുടുംബാംഗം. മകൻ: ഡാരിഷ് (യു.കെ) മരുമകൾ: ജെമിനി പകലോമറ്റം – ഇരിട്ടി…
Read More » -
News
തിരുവമ്പാടി മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു
മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കും പിഴ ചുമത്തും തിരുവമ്പാടി: തിരുമ്പാടി ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപന സംഗമം ഗ്രാമ…
Read More » -
News
പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് (കുഞ്ഞാപ്പൻ -70) നിര്യാതനായി.ഭാര്യ: മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്. സംസ്കാരം നാളെ (16-02-2024-വെള്ളി) രാവിലെ 09:00-ന്…
Read More » -
News
കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് വീണു
തിരുവമ്പാടി : തിരുവമ്പാടി കറ്റ്യാട് വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താഴ്ചയിലേക്ക് വീണു. ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read More »