-
LOCAL NEWS
ചാലിയാർ തീരത്ത് വേറിട്ട അധ്യാപകദിനാഘോഷം; 20 അധ്യാപകർക്ക് ആദരമൊരുക്കി പഞ്ചായത്തംഗം എസ് എ നാസർ
മുക്കം: അധ്യാപകദിനത്തിൽ ചാലിയാർ തീരത്ത് സൊറ പറഞ്ഞും ഓർമകളും അനുഭവങ്ങളും പങ്കുവെച്ചും വേറിട്ടൊരു അധ്യാപകദിനാഘോഷം. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി കടവിൽ പഞ്ചായത്തംഗം എസ്.എ. നാസറിന്റെ നേതൃത്വത്തിലാണ് അധ്യാപകദിനാഘോഷവും…
Read More » -
LOCAL NEWS
മുക്കം നഗരസഭ പ്രഥമ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
മുക്കം നഗരസഭ ഏർപ്പെടുത്തിയ നഗരസഭയിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം അധ്യാപകദിനത്തോടനുബന്ധിച്ച് ചേർന്ന അധ്യാപകസംഗമത്തിൽ വെച്ച് വിതരണം ചെയ്തു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട 25 അധ്യാപകരിൽ…
Read More » -
LOCAL NEWS
പൊതുജനം ഉപയോഗിച്ചിരുന്ന വഴി കെഎസ്ഇബി ഗേറ്റ് വെച്ച് അടച്ചു; ജനപ്രതിനിധികളുടെ ഇടപെടലിൽ വഴി തുറന്നുകൊടുത്തു
പുന്നക്കൽ:പുന്നക്കൽ ഉറുമിയിൽ കഴിഞ്ഞ 39 വർഷമായി പ്രദേശവാസികളും, പൊതുജനങ്ങളും ഉപയോഗിച്ചുവന്നിരുന്ന വഴി കെഎസ്ഇബി ഗേറ്റ് സ്ഥാപിച്ച് അടച്ച നടപടിയിൽ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ശക്തമായ ഇടപെടൽ. വൈദ്യുതി വകുപ്പ്…
Read More » -
LOCAL NEWS
നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; സംസ്ഥാനത്തുടനീളം വർണാഭമായ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ
കോഴിക്കോട്: സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ പതിനായിരക്കണക്കിന് കുരുന്നുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശോഭായാത്രകളുടെ ഭാഗമായി മാറി.…
Read More » -
KERALA NEWS
അജ്ഞാതമായ നമ്പറും മെസ്സേജുകളും കണ്ട് ഇനി പേടിക്കേണ്ട; സഹായത്തിന് കേരള പൊലീസ് വാട്സ്ആപ്പിലുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം.
ഡിജിറ്റൽ തട്ടിപ്പുകളും വ്യാജ പ്രചാരണങ്ങലും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്കായി പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ്. ഓൺലൈൻ ലോകത്തെ വിവിധ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി സൈബർ…
Read More » -
LOCAL NEWS
സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം
കുന്നമംഗലം:കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ)…
Read More » -
LOCAL NEWS
‘ശതാരവ്’: പൂർവ വിദ്യാർഥി ലഫ്റ്റനന്റ് കേണൽ റിനൂപിന് ജന്മനാടിൻ്റെ ആദരം
കാരമൂല: ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ (‘ശതാരവ്’) ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു & കാശ്മീർ കൗണ്ടർ ഇൻസർജൻസി…
Read More » -
LOCAL NEWS
ഒറ്റ നമ്പർ ലോട്ടറി വിൽപ്പന ഒരാൾ പോലീസ് പിടിയിൽ
തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ കൂടരഞ്ഞി കരിങ്കുറ്റിയിൽ സമാന്തരമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവന്നയാൾ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ കൂടത്തായി സ്വദേശി വിപിൻ ബാബു എന്നയാളെയാണ് തിരുവമ്പാടി…
Read More » -
LOCAL NEWS
‘ഗ്രീനിംഗ് മുക്കം’: മുക്കം നഗരസഭയിൽ തുടക്കമായി.
മുക്കം :കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും ജലക്ഷാമം കുറയ്ക്കുന്നതിനും പ്രാദേശിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുന്നതിനുമായി കേരളത്തിലുടനീളം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും തദ്ദേശിയ വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന…
Read More » -
LOCAL NEWS
കുടിവെള്ള വിതരണം മുടങ്ങും
കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ മുതല്‍, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍. മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട് കുന്ന്, ഇരിങ്ങാടന്‍…
Read More »