തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കുടുംബശ്രീ ഓണച്ചന്തയ്ക്ക് മുക്കത്ത് തുടക്കമായി.
മുക്കം:ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണച്ചന്തയ്ക്ക് മുക്കത്ത് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി വിപണനമേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കുന്ന…
Read More » -
കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് ടി.പി. ജോയിയുടെ പേര് നൽകണം.
തിരുവമ്പാടി : സ്വന്തം സ്ഥലവും പണവും നൽകി മുന്നിട്ടിറങ്ങിയ തൊമരക്കാട്ടിൽ ടി.പി. ജോയിയുടെ ഇടപെടലാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിക്കുന്നതിന് പ്രധാനമായും സഹായകമായതെന്ന് അനുസ്മരണ…
Read More » -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.
കോടഞ്ചേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത്…
Read More » -
ശതാരവ്’ :ഫണ്ട് സമാഹരണം തുടങ്ങി.
മുക്കം : കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ ശതാബ്ദി ആഘോഷ (‘ശതാരവ്’) ധന സമാഹരണം പ്രശസ്ത വ്ലോഗറും പ്രവാസി വ്യവസായിയുമായ ശരീഫ് ഉമ്മിണിയിൽ അര ലക്ഷം…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ “റാന്തൽ” ഓണാഘോഷം ‘ഒന്നിച്ചൊരോണം 2026’ നാളെ നടക്കും
കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വയോജന സൗഹൃദ സമ്പർക്ക പരിപാടിയായ “റാന്തൽ” സംഘടിപ്പിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന ക്ലബ്ബുകളുടെ സംയുക്ത ഓണാഘോഷം “ഒന്നിച്ചൊരോണം…
Read More » -
പെൻഷൻ അട്ടിമറിക്കെതിരെ താഴെക്കോട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മുക്കം: സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യു ഡി എഫ് സർക്കാരിൻ്റെ നയങ്ങൾക്കും, സഹകരണ ബാങ്ക് വഴി വീടുകളിൽ എത്തിച്ചുകൊണ്ടിരുന്ന പെൻഷൻ വിതരണം നിർത്തലാക്കാനുള്ള തീരുമാനത്തിനുമെതിരെ കെഎസ്കെടിയുവിൻ്റെ…
Read More » -
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മാടമ്പുറത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം.
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മൂക്കത്തിനടുത്തുള്ള മാടാമ്പുറം വളവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാർ, ഓട്ടോറിക്ഷ, മിനി പിക്കപ്പ് വാൻ എന്നിവയാണ് കൂട്ടിയിടിച്ചത്.അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾക്ക്…
Read More » -
എം.ടി സ്മരണയിൽ ‘രണ്ടാമൂഴം അന്നും ഇന്നും’ പുസ്തകചർച്ച സംഘടിപ്പിച്ചു.
ചാത്തമംഗലം: സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, നെച്ചൂളി രജതജൂബിലി ആഘോഷമായ സൂര്യോത്സവം 2026 – ഓണപ്പൊലിമയുടെ ഭാഗമായി എം.ടി സ്മരണയിൽ “രണ്ടാമൂഴം അന്നും ഇന്നും” എന്ന…
Read More » -
കോടഞ്ചേരിയിൽ ഓണവിപണി കർഷകച്ചന്ത ആഗസ്റ്റ് 22 മുതൽ പച്ചക്കറികൾ 30% വിലക്കുറവിൽ ലഭിക്കും.
കോടഞ്ചേരി: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാനും കർഷകർക്ക് മികച്ച വില ഉറപ്പാക്കാനുമായി കോടഞ്ചേരിയിൽ ‘ഓണവിപണി കർഷകച്ചന്ത 2026’ സംഘടിപ്പിക്കുന്നു. കാർഷിക വികസന…
Read More » -
മുക്കത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് വർധിക്കുന്നു; രക്ഷിതാക്കൾക്കെതിരെ പോലീസ് കേസ്.
മുക്കം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുക്കം പോലീസ് ശക്തമായ നടപടി ആരംഭിച്ചു. കുട്ടികളെ വാഹനമോടിക്കാൻ അനുവദിച്ച രണ്ട് രക്ഷിതാക്കൾക്കെതിരെ ആണ് മുക്കം പോലീസ്…
Read More »