തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
പെൻഷൻ അട്ടിമറിക്കെതിരെ താഴെക്കോട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മുക്കം: സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യു ഡി എഫ് സർക്കാരിൻ്റെ നയങ്ങൾക്കും, സഹകരണ ബാങ്ക് വഴി വീടുകളിൽ എത്തിച്ചുകൊണ്ടിരുന്ന പെൻഷൻ വിതരണം നിർത്തലാക്കാനുള്ള തീരുമാനത്തിനുമെതിരെ കെഎസ്കെടിയുവിൻ്റെ…
Read More » -
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മാടമ്പുറത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം.
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മൂക്കത്തിനടുത്തുള്ള മാടാമ്പുറം വളവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാർ, ഓട്ടോറിക്ഷ, മിനി പിക്കപ്പ് വാൻ എന്നിവയാണ് കൂട്ടിയിടിച്ചത്.അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾക്ക്…
Read More » -
എം.ടി സ്മരണയിൽ ‘രണ്ടാമൂഴം അന്നും ഇന്നും’ പുസ്തകചർച്ച സംഘടിപ്പിച്ചു.
ചാത്തമംഗലം: സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, നെച്ചൂളി രജതജൂബിലി ആഘോഷമായ സൂര്യോത്സവം 2026 – ഓണപ്പൊലിമയുടെ ഭാഗമായി എം.ടി സ്മരണയിൽ “രണ്ടാമൂഴം അന്നും ഇന്നും” എന്ന…
Read More » -
കോടഞ്ചേരിയിൽ ഓണവിപണി കർഷകച്ചന്ത ആഗസ്റ്റ് 22 മുതൽ പച്ചക്കറികൾ 30% വിലക്കുറവിൽ ലഭിക്കും.
കോടഞ്ചേരി: ഓണാഘോഷങ്ങൾക്ക് മുന്നോടിയായി പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാനും കർഷകർക്ക് മികച്ച വില ഉറപ്പാക്കാനുമായി കോടഞ്ചേരിയിൽ ‘ഓണവിപണി കർഷകച്ചന്ത 2026’ സംഘടിപ്പിക്കുന്നു. കാർഷിക വികസന…
Read More » -
മുക്കത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് വർധിക്കുന്നു; രക്ഷിതാക്കൾക്കെതിരെ പോലീസ് കേസ്.
മുക്കം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുക്കം പോലീസ് ശക്തമായ നടപടി ആരംഭിച്ചു. കുട്ടികളെ വാഹനമോടിക്കാൻ അനുവദിച്ച രണ്ട് രക്ഷിതാക്കൾക്കെതിരെ ആണ് മുക്കം പോലീസ്…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ രണ്ട് വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കം: നാളികേര ഉത്പാദക സംഘം പ്രതിഷേധിച്ചു.
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ 2 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ വലിയകൊല്ലി നാളികേര ഉത്പാദക സംഘം പൊതുയോഗം ശക്തമായ പ്രതിഷേധം…
Read More » -
വാഹനാപകടം: പരിക്കേറ്റ യുവാവിന്റെ നിലച്ചുപോയ ശ്വാസം വീണ്ടെടുത്ത് ബാബു
കാരശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണുകിടന്ന യുവാവിൻ്റെ നിലച്ചുപോയ ശ്വാസം വീണ്ടെടുത്ത് ബാബു എള്ളങ്ങൾ. കഴിഞ്ഞ ദിവസം വൈകീട്ട് മുക്കത്തുവെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപ കടമുണ്ടായിരുന്നു.സ്കൂട്ടർ…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു.
തിരുവമ്പാടി : ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുന്നതിനായി കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിച്ച ഓണച്ചന്ത പ്രവർത്തനം തുടങ്ങി. തിരുവമ്പാടി…
Read More » -
നിര്യാതനായി.
തോട്ടുമുക്കം:ചുണ്ടത്തുംപൊയിൽ വിലങ്ങുപാറ ഡൊമിനിക്ക് (ബാബു-68) നിര്യാതനായി.ഭാര്യ: ലീലാമ്മ കോടഞ്ചേരി കല്ലറക്കൽ കുടുംബാംഗം.മക്കൾ:മഞ്ജുഷ,മെൽബിൻ.മരുമക്കൾ:സനീഷ് നീണ്ടുപറമ്പിൽ (കോട്ടയം),സീന മഠത്തിക്കുഴിയിൽ (വെറ്റിലപ്പാറ).സംസ്കാരം വ്യാഴാഴ്ച (20-08-2026) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
പേവിഷ ബാധ നിയന്ത്രണം – തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനും അത് വഴി പേവിഷ ബാധ നിയന്ത്രിക്കുന്നതിനുമായി ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകും. തുടർന്ന്…
Read More »