News
-
ജി.സി.സി.കെ.എം.സി.സി കുടുംബ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി
തിരുവമ്പാടി: മലനാടിൻ്റെ മാനവ സൗഹൃദത്തിന് സൗഹൃദത്തിൻ്റെ കരുതൽ എന്ന സന്ദേശം ഉയർത്തി പിടിച്ച് തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമം പുന്നക്കൽ പാരീഷ് ഹാളിൽ…
Read More » -
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ (ജൂൺ 16 തിങ്കളാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്…
Read More » -
ആവേശമായി പ്രിയങ്ക ഗാന്ധി; കൊടിയത്തൂരിൽ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു
കൊടിയത്തൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആവേശം വിതറി വയനാട് എം.പി പ്രിയങ്ക ഗാന്ധി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രിയങ്ക ഗാന്ധി എത്തിയത്.…
Read More » -
ഫാദർ ടോമിയുടെ സംസ്കാരം ഇന്ന്
തിരുവമ്പാടി :ബംഗളൂരുവിൽ അന്തരിച്ച മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ൻ്റെ സംസ്കാരം ഇന്ന്.സഭയുടെ ഷിമോഗ…
Read More » -
ജി.സി.സി.കെ.എം.സി.സി കുടുംബ സംഗമം നാളെ
തിരുവമ്പാടി: മലനാടിൻ്റെ മാനവ സൗഹൃദത്തിന് സൗഹൃദത്തിൻ്റെ കരുതൽ എന്ന സന്ദേശം ഉയർത്തി പിടിച്ച് തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ (ഞായർ) രാവിലെ…
Read More » -
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് : ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്
വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാജലാശയങ്ങളിലേക്കുമുളള പ്രവേശനം നിരോധിച്ചു കോഴിക്കോട് :കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കോഴിക്കോട്, ജില്ലയിൽ റെഡ് അലേർട്ട്ആയതിനാൽ മുന്നറിയിപ്പിന്റെ…
Read More » -
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ അതിഥി തൊഴിലാളിക്ക് 5000 പിഴയിട്ടു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മണ്ടാംകടവ് റോഡിലെ ഗേറ്റുംപടി വളവിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ അതിഥി തൊഴിലാളിക്കാണ് പിഴയിട്ടത്.ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ടീമാണ് 5000 രൂപ പിഴയിട്ടത്.തിരുവമ്പാടി…
Read More » -
കെഎംസിസി കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; പരിപാടി നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി: മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനും ക്ഷണം. തിരുവമ്പാടിയിൽ…
Read More » -
മാധവ്ജി ജന്മദിനാചരണവും പുഷ്പാർച്ചനയും നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ‘ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ, കേരളക്ഷേത്രസംരക്ഷണ സമിതി സ്ഥാപകനും, സാമൂഹ്യ പരിഷ്കർത്താവുമായ ആചാര്യ മാധവ്ജിയുടെ ജന്മദിനാചരണവും, പുഷ്പാർച്ചനയും നടത്തി.ക്ഷേത്രമേൽശാന്തി ആചാര്യൻ പി.സി.സുധീഷ്…
Read More » -
അമ്പലപ്പാറ ഇളയിടത്ത് വേലായുധൻ നിര്യാതനായി.
തിരുവമ്പാടി :അമ്പലപ്പാറ ഇളയിടത്ത് വേലായുധൻ (79) നിര്യാതനായി.ഭാര്യ:സുലോചന.മക്കൾ:പത്മാക്ഷൻ,പ്രദീശൻ ,ഷീബ.മരുമക്കൾ:ജിഷ ( കട്ടാങ്ങൽ),സബിത ( മലയമ്മ),രവീന്ദ്രൻ (തിരുവമ്പാടി).സഹോദരങ്ങൾ:വിജയൻ,രാധ.സംസ്കാരം :ഇന്ന് (14.06.2025) വൈകുന്നേരം 6.00 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ.
Read More »