News
-
അവധിക്കാലം തുടങ്ങിയ ശേഷം മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ
അവധിക്കാലം തുടങ്ങിയ ശേഷം മാത്രം കോഴിക്കോട് ജില്ലയിൽ മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ. വിനോദയാത്ര പോയ സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികളാണ് വെള്ളച്ചാട്ടങ്ങളിലും പുഴകളിലും റിസോർട്ട് പൂളിലുമായി മരിച്ചത്.…
Read More » -
അരീക്കോട് പാലത്തിൽ നിന്നും കാർ താഴ്ചയിലേക്ക് മറിഞ്ഞു
അരീക്കോട്:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് വെസ്റ്റ് പത്തനാപുരം പാലത്തിൽ നിന്നും കാർ മറിഞ്ഞു അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല രക്ഷപ്രവർത്തനം തുടരുന്നു
Read More » -
മാംസം വിൽപ്പന ശാലക്കെതിരെആക്ഷേപം:എൻഫോസ് മെന്റ് ടീംന്റെ മിന്നൽ പരോശോധന
കൂടരഞ്ഞി :കൂടരഞ്ഞി അങ്ങാടിയിലെ ബീഫ് സ്റ്റാളുകൾക്കെതിരെ വ്യാപക പരാതി.പോത്ത് ഇറച്ചി എന്ന് വിശ്വസിപ്പിച്ചു കാള ഇറച്ചി വിൽപ്പന നടത്തി എന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് എൻഫോസ്മെന്റ് ടീം…
Read More » -
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു
പുതുപ്പാടി: കൈതപ്പൊയിലിൽ നോളജ്സിറ്റിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ പയോണ…
Read More » -
കുമാരനെല്ലൂർ നെല്ലിക്കുത്ത് മൂസ ഹാജി നിര്യാതനായി
മുക്കം:അഗസ്ത്യമുഴി ജുമാ മസ്ജിദിലെ ഇമാം കുമാരനെല്ലൂർ നെല്ലിക്കുത്ത് മൂസ ഹാജി (72) നിര്യാതനായി.ഭാര്യ: ഫാത്തിമമക്കൾ: ശറഫുദ്ധീൻ (കാരശ്ശേരി ബേങ്ക്) ഉനൈസ്,അസ്മാബി,മരുമക്കൾ: നജ്മ, ജംഷീറ, ഇബ്രാഹിംസഹോദരങ്ങൾ:റുഖിയ, സഫിയ, പരേതരായ…
Read More » -
ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ ദുഃഖവെള്ളി ആചരണം നടത്തി.
കോടഞ്ചേരി : ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ ദുഃഖവെള്ളി ആചരണം നടത്തി.രാവിലെ ദേവാലയത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളെ ഉണർത്തുന്ന പ്രത്യേക പ്രാർത്ഥനകളും, നഗരി കാണിക്കലും, തിരുസ്വരൂപത്തെ വണങ്ങലും,…
Read More » -
പുന്നക്കൽ തുറുവേലിൽ ജോളിച്ചൻ നിര്യാതനായി.
തിരുവമ്പാടി:പുന്നക്കൽ പരേതരായ തുറുവേലിൽ ദേവസ്യ – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോളിച്ചൻ (63) നിര്യാതനായി. ഭാര്യ: ഷേർലി തോട്ടുമുക്കം കാക്കനാട്ട് കുടുംബാംഗംമക്കൾ:അമൃത(കാനഡ),അതുല്യ(കാനഡ)മരുമകൻ:ഡെൽവിൻ ഡേവിഡ് പേരുട്ടി തൃശ്ശൂർ (കാനഡ)സഹോദരങ്ങൾ:തങ്കച്ചൻ(കല്ലുരുട്ടി),റോസിലി…
Read More » -
തിരുവമ്പാടി-തമ്പലമണ്ണ റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി :അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ(19.04.2025) രാവിലെ ആറുമണി മുതൽ പ്രവർത്തികൾ തീരുന്നതുവരെ…
Read More » -
പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരൻ മുങ്ങി മരിച്ചു.
ഓമശ്ശേരി : വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽമുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്.കളി കഴിഞ്ഞ്…
Read More » -
നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരം എൻ ഐ ടി ക്യാമ്പസിലെ വിദ്യാർത്ഥികൾ അടങ്ങിയ ആറംഗ സംഘം ജീപ്പിൽ പതങ്കയം…
Read More »