News
-
വിജയതാരങ്ങൾക്ക് സ്നേഹാദരം
എസ്എസ്എൽസി, പ്ലസ് ടു,എൽഎസ്എസ് യു എസ് എസ് ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികളെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി…
Read More » -
താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: യാത്രാസമയം മുൻകൂട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശം
താമരശ്ശേരി: ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ അവസാന…
Read More » -
സി.കെ കാസിമിന് പൗര സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: എംഎൽഎ സി.കെ കാസിമിന് തിരുവമ്പാടി പൗരാവലിയുടെ സ്വീകരണം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടിയിലെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ…
Read More » -
എല്ലാവർക്കും ഒരുപാട് നന്ദി.., നിറകണ്ണുകളോടെ ഉമ്മയുടെ അരികിൽ, പുതുജീവിതത്തിലേക്ക് അബ്ദുല്‍ റഹീം
കോഴിക്കോട്: ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ഇനി പുതുജീവിതം. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ ജയില്‍ മോചിതനായ അബ്ദുല്‍ റഹീം നാട്ടിലെത്തി.വീട്ടില്‍ തിരിച്ചെത്തിയ റഹീമിനെ കാണാൻ…
Read More » -
ചുരം നവീകരണം കൃത്യസമയത്ത് പൂർത്തിയാക്കണം: സി.കെ.കാസിം
പുതുപ്പാടി: ചുരത്തിലെ 6,7,8 വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സി.കെ.കാസിം എംഎൽഎ ദേശീയപാതാ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി നടക്കുന്ന ഭാഗങ്ങൾ ഇന്നലെ…
Read More » -
നിര്യാതനായി
തിരുവമ്പാടി: കെ എസ് ആർ ടി സി റിട്ട. ഡ്രൈവർ ആനന്ദശ്ശേരിൽ കെ.സി. ജോസഫ് (അപ്പച്ചൻ-83) നിര്യാതനായി.ഭാര്യ: അച്ചാമ്മ പേരാവൂർ ആക്കൽ കുടുംബാംഗംമക്കൾ:സാലി റിട്ട. അധ്യാപിക (സെൻ്റ്…
Read More » -
ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും ഓര്മ പുതുക്കി ബലിപെരുന്നാള്‍
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റേയും ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ബലിപ്പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇന്ന്(മേയ് 28) ബലിപ്പെരുന്നാള്‍. നേരത്തെ മെയ് 27 നാണ് പെരുന്നാളെന്ന് അറിയിച്ചിരുന്നെങ്കിലും മാസപ്പിറവി…
Read More » -
വേട്ടയാടാൻ വന്നാൽ കോട്ട കെട്ടി സംരക്ഷിക്കും
മുക്കം :സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുംകേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ബേപ്പൂര്‍ എം.എല്‍.എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ രാഷ്ട്രീയ പ്രേരിതമായി മോഡിയുടെ…
Read More » -
അന്യായമായ ഇഡി റെയ്ഡിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ്…
Read More » -
മഴ മുന്നറിയിപ്പ്:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50…
Read More »