News
-
എം എൽ എ യുടെ സ്നേഹ സമ്മാനങ്ങൾ സ്കൂളുകളിലെത്തി
മുക്കം: ഈ വർഷം ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന മുഴുവൻ കുട്ടികൾക്കും നൽകാനായി സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനങ്ങൾ സ്കൂളുകളിലെത്തി.തിരുവമ്പാടി നിയോജക…
Read More » -
ഖുർആൻ മനപ്പാഠമാക്കിയ വിദ്യാർത്ഥിയെ അനുമോദിച്ചു.
ഓമശ്ശേരി: വെളിമണ്ണ ഹാഫിള് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ നിന്നും ഈ വർഷം ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഇസ്ആദ് പുല്ലാളൂരിനെ അനുമോദിച്ചു.കാരന്തൂർജാമിഅഃ മർകസിൻറെ…
Read More » -
കുരുന്നുകള്‍ക്ക് ആഘോഷമായി അംഗന്‍വാടി പ്രവേശനോത്സവം
മുക്കം :പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കം നഗരസഭയിലെ 34 അംഗന്‍വാടികളിലും പ്രവേശനോത്സവം വിപുലമായി ആചരിച്ചു. മണാശ്ശേരി കയ്യേരിക്കല്‍ ചോലക്കുഴി അംഗന്‍വാടിയില്‍ നടന്ന അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ നഗരസഭാതല…
Read More » -
ബലജനസഖ്യം ജന്മദിനം : മലബാർ മേഖല കർമസേന അംഗങ്ങളെ ആദരിച്ചു
തിരുവമ്പാടി:ബാലജനസഖ്യം 97-ാം ജന്മദിനത്തോടനുബന്ധിച്ച് മലബാർ മേഖലയുടെ നേതൃത്വത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് കുടയും…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും അതിരൂക്ഷം; യാത്രാ ദുരിതത്തിലായി രോഗികളും പൊതുജനങ്ങളും
താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ അർദ്ധരാത്രി പിന്നിട്ട് ഇന്ന് പുലർച്ചെ രണ്ടു മൂന്ന് മണി വരെ നീണ്ടുനിന്ന കനത്ത ബ്ലോക്കിന്…
Read More » -
പുല്ലുരാംപാറ പള്ളിപ്പടിയിലെ മലഞ്ചരക്കുകടയിലെ മോഷണം:രണ്ടുപേർ അറസ്റ്റിൽ
തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ ട്രെഡേർസിന്റെ പൂട്ടുപൊളിച്ച് മോഷണ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.കഴിഞ്ഞ ശനിയാഴ്ച (27.05.2026) കടയുടമ പ്രിൻസ് താളനാനിയുടെ മകൻ കട തുറക്കാനെത്തിയപ്പോളാണ്…
Read More » -
തൊണ്ടിമ്മൽ എൽ.പി സ്കൂളിന് എസ്.ബി.ഐ പാചക പാത്രങ്ങൾ നൽകി
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിന് തിരുവമ്പാടി എസ്.ബി.ഐ ബ്രാഞ്ചിൻ്റെ വകയായി പാചകപാത്രങ്ങൾ നൽകി. വട്ടചെമ്പ്, ചീനച്ചട്ടി, ഡവറ, കൊട്ടകൈൽ തുടങ്ങിയ പാചകപാത്രങ്ങളാണ് നൽകിയത്.തിരുവമ്പാടി എസ്.ബി.ഐ മാനേജർ…
Read More » -
ഇത്തവണത്തെ പ്രവേശനോത്സവം കളറാവും;ഒന്നാം ക്ലാസിലെത്തുന്ന മുഴുവൻ കുട്ടികൾക്കും എം എൽ എ യുടെ സ്നേഹ സമ്മാനം
മുക്കം: പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ഒന്നാം ക്ലാസിലെത്തുന്ന മുഴുവൻ കുട്ടികൾക്കും സി.കെ കാസിം എം എൽ എ യുടെ സ്നേഹ…
Read More » -
ലോക കയാക്കിങ് താരങ്ങൾ വീണ്ടും മലബാറിലേക്ക്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മേള ജൂലൈ 30 മുതൽ
കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷൻ 2026…
Read More » -
വിജയതാരങ്ങൾക്ക് സ്നേഹാദരം
എസ്എസ്എൽസി, പ്ലസ് ടു,എൽഎസ്എസ് യു എസ് എസ് ,എൻ എം എം എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികളെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി…
Read More »