News
-
ത്യാഗ സ്മരണയിൽ ആത്മ സമർപ്പണത്തിന്റെ ഓർമ്മകളുണർത്തി ഇന്ന് ബലിപെരുന്നാൾ
തിരുവമ്പാടി: ത്യാഗ സ്മരണയിൽ ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 6.15 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ഗാഹുകളിലും മസ്ജിദ്കളിലും ബലിപെരുന്നാൾ…
Read More » -
ഇത്തവണ ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകർ
റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകരാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഇതിൽ 1,506,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘സാദരം 2k25’ പൂർവ്വാധ്യാപക സംഗമം നടത്തി.
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സിൽവർ ജൂബിലി(2000 – 2025) വർഷത്തോടനുബന്ധിച്ച് ‘സാദരം 2025’ എന്ന പേരിൽ പൂർവ്വാധ്യാപക സംഗമം നടത്തി.വിവിധ കാലയളവുകളിലായി സ്കൂളിൽ…
Read More » -
അടിയന്തരഘട്ടങ്ങളിൽ സഹായകരമാകാവുന്ന മൊബൈൽ നമ്പറുകളുടെ ബോർഡ് സ്ഥാപിക്കും
പുല്ലുരാംപാറ : മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഉടനടി നടത്താൻ സഹായകരമാകുന്ന മൊബൈൽ നമ്പറുകൾ അടങ്ങിയ ബോർഡ്, അപകടങ്ങളേറെയും നടക്കുന്ന പുല്ലുരാംപാറ – പുന്നയ്ക്കൽ…
Read More » -
കിടപ്പിലായ രോഗികൾക്ക്
വീട്ടിലെത്തി സൗജന്യ ചികിത്സ പദ്ധതിക്ക് തുടക്കംകൊടിയത്തൂർ:കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നൽകുന്ന മാതൃക പദ്ധതിക്ക് തുടക്കമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, ഫാമിലി മെഡിസിൻ,ഫിസിയോതെറാപ്പി, ദന്തപരിചരണം, ജീവിത ശൈലി രോഗം തുടങ്ങിയവക്ക് ഡോക്ടർമാരുടെ ഉൾപ്പെടെ…
Read More » -
കുപ്പായക്കോട്,കപ്യാരുമലയിൽ വത്സ ജോമി നിര്യാതയായി.
കോടഞ്ചേരി:കുപ്പായക്കോട്,കപ്യാരുമലയിൽ ജോമിയുടെ ഭാര്യ വത്സ ജോമി (60) നിര്യാതയായി. (മാനന്തവാടിമുക്കത്ത് കുടുംബാംഗം)മക്കൾ:പ്രവീൺ ജോമി,നവീൻ ജോമി.മരുമകൾ: അനുപമ പ്രവീൺ(മുറിഞ്ഞകല്ലേൽ,കല്ലാനോട്)സംസ്കാരം: ഇന്ന് (06/06/2025) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച്…
Read More » -
ലോക പരിസ്ഥിതി ദിനാചരണം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരത്തിൽ വൃക്ഷത്തൈകൾ നട്ടു.
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം…
Read More » -
നെല്ലിപ്പോയിലിൽ നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു .മുറമ്പാത്തി സ്വദേശിയുടേതാണ് കത്തി നശിച്ച ബുള്ളറ്റ്. നെല്ലിപ്പൊയിൽ വില്ലേജിലേക്ക് എത്തിയ ബുള്ളറ്റിന്റെ ഉടമ സമീപത്തെ കടയിലേക്ക്…
Read More » -
പരിസ്ഥിതി ദിനാചരണം നടത്തി
ആനക്കാംപൊയിൽ: ലോക പരിസ്ഥിതി ദിനം സെൻ്റ് മേരീസ് യു പി സ്കൂൾ ആനക്കാംപൊയിലിൽ അലയൻസ് ക്ലബ് തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ…
Read More » -
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനാചരണം നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.പരിസ്ഥിതിക്ക്…
Read More »