THIRUVAMBADY
..
-
കെ.എസ്. ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Touching വർക്ക് നടക്കുന്നതിനാൽ തോട്ടത്തിൻക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (13/08/2024 ചൊവ്വാഴ്ച) രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും അമ്പലപ്പാറ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി…
Read More » -
സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു; തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇരട്ട നേട്ടം
തിരുവമ്പാടി :2023 -24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചപ്പോൾ ഇരട്ട നേട്ടവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും(96.7) പൊന്നാങ്കയം ജനകീയ ആരോഗ്യ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനം
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ബൊലേറോ ജീപ്പ് ഹരിത കർമ്മ സേന ഉപയോഗത്തിനായുള്ള ഗുഡ്സ് ക്യാര്യർ വാഹനങ്ങളിലേക്ക് ഡ്രൈവർ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി.…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (09.08.2024) രാവിലെ 8:30 മുതൽ വൈകിട്ട് 4 മണി വരെ തമ്പലമണ്ണ, ചക്കിനാരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി…
Read More » -
എലിപ്പനി തടയാൻ തിരുവമ്പാടിയിൽ നാളെ പ്രതിരോധ ഗുളിക വിതരണം
തിരുവമ്പാടി :കോഴിക്കോട് , മലപ്പുറം , കണ്ണൂർ ജില്ലകളിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്…
Read More » -
ആനക്കാംപൊയിലിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
തിരുവമ്പാടി:ആനക്കാംപൊയിൽ മുത്തപ്പഴ റോഡിലെ പുളിഞ്ചോട്ടിൽ കളരിക്കൽ ഭാഗത്ത് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.അരീക്കോട് സ്വദേശികളായ ആറു പേർ സഞ്ചരിച്ച കാറാണ് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം…
Read More » -
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു.
തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ മുഖ്യാതിഥി ജില്ലാ പഞ്ചായത്ത്…
Read More » -
പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന നിര്യാതയായി.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന (66) നിര്യാതയായി.കൂടരഞ്ഞി മാവേലിയിൽ കുടുംബാംഗമാണ്.മക്കൾ: അമ്പിളി, അനീഷ് അജിമോൻ.മരുമക്കൾ: മോഹനൻ (കൂട്ടാലിട), ഷീന (കൊടുവള്ളി), അമ്പിളി (പൊന്നാങ്കയം).സംസ്കാരം ഇന്ന്…
Read More » -
തിരുവമ്പാടി കൂനംപറയിൽ കെ വി ജോമോൻ നിര്യാതനായി.
തിരുവമ്പാടി :കൂനംപറയിൽ കെ വി ജോമോൻ (50) നിര്യാതനായി. കണ്ണൂർ ചെറുപുഴ സ്വദേശിയാണ് ഏഴ് വർഷമായി തിരുവമ്പാടിയിൽ സ്ഥിര താമസക്കാരനാണ്. കല്ലുരുട്ടി സമാന ഫിനാൻസ് ജീവനക്കാരനായിരുന്നു. പിതാവ്:…
Read More »
