THIRUVAMBADY
..
-
മലയോരം വരൾച്ചയിൽ
തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്വാരങ്ങളിൽ ജലവിതാനം കുത്തനെ താഴ്ന്നു.…
Read More » -
ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത കൺവെൻഷനും നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ നിര്യാതനായി.
തിരുവമ്പാടി: തിരുവമ്പാടി തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ കെ.പി(45) നിര്യാതനായി.പിതാവ്:ബാലകൃഷ്ണൻ നായർമാതാവ്: പരേതയായ ശാന്തകുമാരിസഹോദരങ്ങൾ:പ്രദീപ്കുമാർ കെ.പി,പ്രസീജ കെ.പിസംസ്കാരം ഇന്ന് (02-04-2024-ചൊവ്വ) രാവിലെ11:00-ന് വീട്ടുവളപ്പിൽ.
Read More » -
പകർച്ചവ്യാധി പ്രതിരോധം ; തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കി.
തിരുവമ്പാടി : വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ഊർജിതമാക്കി.…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (30/3/2024) രാവിലെ 8:00 മണി മുതൽ 10:00 AM വരെ ഒറ്റപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ…
Read More » -
പുന്നക്കൽ എരണ്യാകുളത്തിൽ ഇ.പി. ജോസഫ് നിര്യാതനായി
പുന്നക്കൽ:എരണ്യാകുളത്തിൽഇ.പി. ജോസഫ് (90) നിര്യാതനായി.ഭാര്യ:പരേതയായ മറിയക്കുട്ടി വെട്ടുവഴിയിൽ കുടുബാംഗം.മക്കൾ: മേരി ജോസഫ്, ലിസി മാത്യു, എമിലി തോമസ്, ജോബി ജോസഫ് ജിൻസി ജോസഫ്, ലിജി ജോസ്,പരേതനായ ജോയ്…
Read More » -
കൃഷിയിലെ കലാവിരുതിൽ മനംനിറഞ്ഞ് കണ്ണൂരിൽ നിന്നെത്തിയ കർഷകർ
തിരുവമ്പാടി:കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിൽ നിന്നും കൃഷി ഓഫീസർമാരായ ഗീതു, പൂജ എന്നിവരുടെയും ആത്മ ഉദ്യോഗസ്ഥ സൗമ്യ, ലീഡ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാർ എന്നിവരുടെയും നേതൃത്വത്തിൽ പഠനയാത്രയായി എത്തിയ…
Read More » -
തിരുവമ്പാടി ചർച്ച് റോഡിൽ വാഹന പാർക്കിംഗ് തോന്നിയത് പോലെ
ഫയൽ ചിത്രം തിരുവമ്പാടി:തിരുവമ്പാടി ചർച്ച് റോഡിലെ ബസ്റ്റാൻഡ് കവാടം മുതൽ പള്ളിക്കുന്ന് വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തോന്നിയത് പോലെയായി.കൈതപ്പൊയിൽ- അഗസ്ത്യൻമുഴി റോഡ് നവീകരണം പൂർത്തിയായപ്പോൾ അന്യസംസ്ഥാന…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി – കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (25/3/2024) രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്ക് അടക്കേണ്ട ഈ വർഷത്തെ കെട്ടിടനികുതി സ്വീകരിക്കുന്നതിനായി മാർച്ച് 28, 29,31 എന്നീ അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Read More »