THIRUVAMBADY
..
-
പുല്ലൂരാംപാറ മുഖാലയിൽ കുട്ടിയമ്മ നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ മുഖാലയിൽ പരേതനായ മാത്യുവിന്റെ (കൊച്ചേട്ടൻ) ഭാര്യ കുട്ടിയമ്മ (81) നിര്യാതയായി. ഇല്ലുകുടിയിൽ കുടുംബാംഗമാണ് പരേത.മക്കൾ: തങ്കച്ചൻ, ബെന്നി, ജോളി, സണ്ണി, ഷാജി.മരുമക്കൾ: പുഷ്പ കൊമ്പുങ്കൽ…
Read More » -
പുതിയ അധ്യയനവർഷം: സജീവമായി സ്കൂൾ വിപണി
ചിത്രം:തിരുവമ്പാടി വാലി ഹൈപ്പർമാർക്കറ്റിലെ സ്കൂൾ ബസാർ കോഴിക്കോട്: പുതിയ അധ്യയനവർഷം അടുത്തതോടെ സ്കൂൾ വിപണി സജീവമായി. പുത്തൻകുടയും ബാഗുമെല്ലാമായി സ്കൂളിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് വിപണിയെ സജീവമാക്കിയത്. കുട്ടികളുടെ…
Read More » -
തിരുവമ്പാടി എടത്തിൽ ബാബു നിര്യാതനായി
തിരുവമ്പാടി: മറിയപ്പുറം എടത്തിൽ ബാബു (75) നിര്യാതനായി. ഭാര്യ: പ്രിത ഇയ്യപ്പാടി മക്കൾ : തേജസ് ബാബു ,ഡോ: തേജൽ ബാബു മരുമക്കൾ : ശബ്ന തേജസ്…
Read More » -
സൗദിയിൽ വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം നാളെ
തിരുവമ്പാടി : സൗദിയിലെ തബൂക്ക് – യാംബു റോഡിലെ ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവമ്പാടി പെരുമാൽപടി ഓത്തിക്കൽ ജോസഫിന്റെയും ബോബി ജോസഫിന്റെയും മകൻ ഷിബിന്റെ (30)…
Read More » -
“ഓർമ്മച്ചില്ലകൾ”: പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ 1992 മുതൽ 1996 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ വിദ്യാർത്ഥികൾ “ഓർമ്മച്ചില്ലകൾ” എന്ന പേരിൽ പ്രൂർവ്വ വിദ്യാർത്ഥി സംഗമം തിരുവമ്പാടി എം…
Read More » -
കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പുല്ലൂരാംപാറയിൽ പ്രകടനവും, സമ്മേളനവും നടത്തി
തിരുവമ്പാടി:കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്ര വിജയമാണ് നേടിയത്. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി ക്ക് കിട്ടിയതിനേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ കരസ്ഥമാക്കി മിന്നുന്ന വിജയമാണ് കോൺഗ്രസ്…
Read More » -
ക്ഷീര കർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യജാഗ്രത 2023’ പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടത്തിയ…
Read More » -
സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
തിരുവമ്പാടി:മലബാർ സ്പോർട്സ് അക്കാദമിയും മാസ് ഡി കോസ് തിരുവമ്പാടിയും സംയുക്തമായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന സമ്മർ വെക്കേഷൻ…
Read More » -
ആനക്കാംപൊയിൽ കിഴക്കയിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ നിര്യാതയായി.
തിരുവമ്പാടി: ആനക്കാംപൊയിൽ കിഴക്കയിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ (56) നിര്യാതയായി.കൂരാച്ചുണ്ട് കപ്പലുമാക്കൽ കുടുംബാംഗമാണ് പരേത.മക്കൾ: ജാസ്മിൻ, ജോസ്മിൻ.മരുമകൻ: അജോസ്. സംസ്കാരം നടത്തി.
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT reconductoring വർക്ക് നടക്കുന്നതിനാൽ നാളെ (11/5/23 വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും HT…
Read More »