KOODARANCHI
…
-
കൂടരഞ്ഞിയിൽ നാളെ ഉച്ച കഴിഞ്ഞ് 3 മണി മുതൽ കടമുടക്കം
കൂടരഞ്ഞി: വ്യാപരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും നടക്കുന്നതിനാൽ നാളെ (12/07/2023 ബുധൻ ) ഉച്ചകഴിഞ്ഞ് 3 മണി…
Read More » -
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകും – മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി:ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…
Read More » -
അര നൂറ്റാണ്ട് മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച പാലം ഇല്ലാതായി
തിരുവമ്പാടി: അര നൂറ്റാണ്ടിനു മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച കൂടരഞ്ഞി വീട്ടിപ്പാറ പാലം ഓർമയായി. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായാണ് 56 വർഷം പഴക്കമുള്ള പാലം പൊളിച്ചു…
Read More » -
കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 1ാം വാർഡ് കരിങ്കൂറ്റിയിലെ സിജോ ഈന്തുക്കല്ലേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സിപിഐഎം കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി സന്ദർശിച്ചു.…
Read More » -
കനത്ത മഴ: വീട്ടിലേക്ക് ഇടിഞ്ഞുവീണ മണ്ണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂട്ടക്കരയിൽ കനത്ത മഴയെ തുടർന്ന് വീടിന് മുകളിലെക്ക് ഇടിഞ്ഞ് വീണ മണ്ണ് ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നീക്കം…
Read More » -
ഉറുമിയിൽ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു
തിരുവമ്പാടി: ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം…
Read More » -
കുളിരാമുട്ടി പനംതോട്ടത്തിൽ ഉമ്മാച്ചക്കുട്ടി നിര്യാതയായി
കൂടരഞ്ഞി: കുളിരാമുട്ടി പനംതോട്ടത്തിൽ അലവിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി (68) നിര്യാതയായി. മക്കൾ: മൈമൂന, സക്കീന, പി ടി അഷ്റഫ് (സ്രാമ്പിക്കൽ). ഖബറടക്കം ഇന്ന് (04-07-2023-ചൊവ്വ) രാവിലെ 11:30-ന് കുളിരാമുട്ടി…
Read More » -
കക്കാടംപൊയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിവരും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി :കക്കാടംപൊയിലിന്റെ പ്രകൃതി രമണീയത ആസ്വദിക്കാൻ വരുന്നവരിലേറെയും എത്തിച്ചേരുന്ന ഇടമാണ് നായാടംപൊയിൽ . ഓരോ മലനിരകൾ വീതം കോഴിക്കോട് ,മലപ്പുറം ജില്ലകളില്ലായി അടുത്തടുത്ത് 2 മലനിരകളാണിവിടെയുള്ളത്. ഇവിടെയുള്ള…
Read More » -
വീട്ടിപ്പാറ പാലം നവികരണ പ്രവർത്തി: കാൽനടക്കാർക്കായി ബദൽ മാർഗം ഏർപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: മലയോര ഹൈവേ നിർമാണ പ്രവർത്തിയുടെ ഭാഗമായി വീട്ടിപ്പാറ പാലം പൂർണ്ണമായും പൊളിച്ചുനീക്കിയത് ഇതുവഴി സഞ്ചരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരേ ദുരിതത്തിലാക്കുന്നതായി പരാതി. വീട്ടിപ്പാറ,കൽപ്പിനി ഭാഗത്ത്…
Read More » -
ലഹരി വിരുദ്ധ ദിനാചരണം
മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. സ്കൂൾ ജാഗ്രതാ സമിതിയുടെയും ലഹരി വിമുക്ത ക്ലബിന്റെയും, വ്യക്തിത്വ വികസന ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ്…
Read More »