KOODARANCHI
…
-
അനിശ്ചിതമായി നീളുന്ന റോഡ് പണി മലയോരമേഖല യാത്രദുരിതത്തിൽ
കുളിരാമുട്ടി: കൂടരഞ്ഞി -കുളിരാമുട്ടി റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ കാൽനട യാത്ര പോലും നടത്താൻ സാധിക്കാത്ത അവസ്ഥ ആയി മാറി. കഴിഞ്ഞ സെപ്റ്റംബർ മാസമാണ് മലയോരമേഖല കാത്തിരുന്ന…
Read More » -
കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം ഇന്ന്
കൂടരഞ്ഞി: 1961 മുതൽ മലയോര മേഖലയായ കൂമ്പാറയിലെ വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നുനല്കിയ കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.”ഓർമ്മയോരം’…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെയും, ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,ജില്ലാപഞ്ചായത്ത് കൂടരഞ്ഞിയിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് എന്നിവ ഉദ്ഘാടനം തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു.മലയോര കുടിയേറ്റ ഗ്രാമമായ…
Read More » -
കൂടരഞ്ഞി തോണക്കര ഫ്രാൻസിസ് (ബേബി ) നിര്യാതനായി
കൂടരഞ്ഞി : വീട്ടിപ്പാറ പരേതനായ തോണക്കര വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി 60) നിര്യാതനായി ഭാര്യ : വിജി (ഈരൂട് എടൂർ കുടുംബാംഗം) മക്കൾ : സച്ചിൻ…
Read More » -
കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ നിര്യാതനായി
കൂടരഞ്ഞി:കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ(38) നിര്യാതനായി കൂമ്പാറ ഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു പിതാവ്: തനിയൻകുട്ടി മാതാവ്: പരേതയായ കാർത്യായിനി സഹോദരങ്ങൾ: രവി, ശിവൻ, മിനി,വേലായുധൻ,…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെയും, ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം ശനിയാഴ്ച മന്ത്രി എം ബി രാജേഷ് നിർവഹിക്കും
കൂടരഞ്ഞി:മലയോര കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്ന കമ്മ്യൂണിറ്റി ഹാളും ഓപ്പൺ സ്റ്റേജും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തദ്ദേശ സ്വയംവരണ വകുപ്പ്…
Read More » -
മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
മരഞ്ചാട്ടി :കുട്ടികൾക്ക് പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി കൊണ്ട് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.…
Read More » -
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൂടരഞ്ഞി : കേന്ദ്ര – കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്തു കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധർണയും സംഘടിപ്പിച്ചു. സൗജന്യ…
Read More » -
കൂടരഞ്ഞി പീലികുന്നിൽ തീപിടിത്തം: തീ നിയന്ത്രണ വിധേയം
കൂടരഞ്ഞി: വഴിക്കടവ് പീലികുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചത് ആശങ്കപരത്തി.ജനവാസമേഖലക്ക് സമീപമുള്ള പാറകെട്ടുകൾ നിറഞ്ഞപറമ്പിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാർ…
Read More » -
താഴെ കൂടരഞ്ഞി പരേതനായ തോട്ടുംകരപൊയിൽ ഭാസ്കരന്റെ ഭാര്യ സൗമിനി നിര്യാതയായി
കൂടരഞ്ഞി: താഴെ കൂടരഞ്ഞി പരേതനായ തോട്ടുംകരപൊയിൽ ഭാസ്കരന്റെ ഭാര്യ സൗമിനി (75) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുമി, മിനി. മരുമക്കൾ : ബിന്ദു, ബാബു, സജീവൻ. സംസ്കാരം…
Read More »