KOODARANCHI
…
-
റോഡ് ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് കോലോത്തും കടവ് പുത്തൻവീട്ടിൽ പടി റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ നസീർ ഉദ്ഘാടനം ചെയ്തു.ദീർഘകാലമായി പ്രദേശവാസികളുടെ സ്വപ്നമായിരുന്നു ഈറോഡ്.ചടങ്ങിൽ…
Read More » -
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കൂടരഞ്ഞി :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.കോലോത്തും കടവ് (കൊമ്മ) താമസിക്കുന്ന തുറുവേലിക്കുന്നൽ ജോസ് (53) ആണ് മരിച്ചത്.കൂടരഞ്ഞി തുറുവേലി കുന്നേൽ പരേതരായ ചാക്കോ -ചിന്നമ്മ ദമ്പതികളുടെ…
Read More » -
നിര്യാതനായി
കൂടരഞ്ഞി :മരഞ്ചാട്ടി തൂങ്ങലിൽ ശശി(58) നിര്യാതനായി.ഭാര്യ: ഉഷകുമാരി പേഴുംകാട്ടിൽ കുടുംബാംഗം.മകൻ: ശരത്കുമാർ (പ്രൊഡക്ഷൻ കൺട്രോളർ ഫിലിം ഇൻഡസ്ട്രി)മരുമകൾ: ആരതി വീട്ടിപ്പാറ.കൊച്ചുമക്കൾ:രുദ്ര ശരത്,രുദ്രി ശരത്.സംസ്കാരം : ഇന്ന് (31/10/25 വെള്ളി) …
Read More » -
നിര്യാതനായി
കക്കാടംപൊയിൽ: പീടികപാറ കുമ്പുക്കൽ ജോസഫ് (84) നിര്യാതനായി.ഭാര്യ :പരേതയായ ലീലാമ്മ ഒഴുകയിൽ. മക്കൾ: ജോഷി (മണ്ഡലം കോൺഗ്രസ് സെക്രട്ടറി) ജാൻസ്,മോളി,ഷൈനിമരുമക്കൾ: ജെസ്സി,ഗ്രേസി,ബിജു,റോയ്. സംസ്കാരം നാളെ (25. 10.2025…
Read More » -
നിര്യാതയായി
കൂടരഞ്ഞി : വടയാറ്റുകുന്നേൽ പരേതനായ വി.ജെ കുരുവിളയുടെ ഭാര്യ മേരി (74) നിര്യാതയായി.തൊടുപുഴ ചേന്ദംകുളത്ത് കുടുംബാംഗമാണ് പരേത.മക്കൾ: ബിജു, ഡെയ്സി മരുമക്കൾ: ഷീജ കുറുമ്പിലക്കാട്ട് ( മുത്തപ്പൻ…
Read More » -
ശബരിമല സ്വർണകവർച്ചക്കെതിരെനാമജപ പ്രതിഷേധം സംഘടിപ്പിച്ചു
കൂടരഞ്ഞി :ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന മൂർത്തിയായ ശബരിമല ശാസ്താവിൻ്റെ സ്വർണം പതിച്ച ഉരുപ്പടികൾ കവർച്ച നടത്തിയ മോഷ്ടാക്കളെ നിയമവഴിയിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ…
Read More » -
വികസന ലക്ഷ്യങ്ങള്‍ അവതരിപ്പിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
കൂടരഞ്ഞി;ഭാവി വികസന ലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
തെരുവ് നായ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്
കൂടരഞ്ഞി :തെരുവ് നായ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്. കൂമ്പാറയിൽ നിന്നും കൂടരഞ്ഞിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എടക്കര സ്വദേശി സക്കീർ ഹുസൈന് ആണ് പരിക്കു…
Read More » -
വിജ്ഞാനകേരളം തൊഴിൽമേള നാളെ
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വികസന സദസ്സിൻ്റെ ഭാഗമായി നാളെ രാവിലെ 10:30 ന് കൂടരഞ്ഞി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന വിജ്ഞാനകേരളം തൊഴിൽമേളയിൽ തൊഴിൽ രഹിതരായ നമ്മുടെ…
Read More » -
ജനവാസ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി കിണറ്റിൽ അകപ്പെട്ടതായി സംശയം
കൂടരഞ്ഞി : കൂടരഞ്ഞി പെരുംമ്പൂള ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി. പുലർച്ചെ ശബ്ദം കേട്ടെത്തിയ ജോലിക്കാരനാണ് കിണറ്റിനുള്ളിലെ മാളത്തിൽ പതുങ്ങിയിരിക്കുന്ന വന്യജീവിയെ ആദ്യം…
Read More »