KODANECHERY
..
-
പുത്തൻകണ്ടത്തിൽ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
കോടഞ്ചേരി: നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: ബെന്നി, ഷാജൻ, സിബി.മരുമക്കൾ: ആനീസ്, ജാൻസി. സംസ്കാരം ഇന്ന് (11-06-2024-ചൊവ്വ) വൈകുന്നേരം 03:30-ന്…
Read More » -
കോടഞ്ചേരി ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് നിര്യാതനായി.
കോടഞ്ചേരി :ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) നിര്യാതനായി.ഭാര്യ: റോസമ്മ ചമൽ ഇലവുംതടിക്കൽ കുടുംബാംഗം.മക്കൾ:ലിസി,സജി, ബെറ്റി,ബിജു.മരുമക്കൾ : ജോസ് കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), സെൽവി പടിഞ്ഞാറക്കുറ്റ് (വേനപ്പാറ), സെലസ്റ്റിൻ പള്ളിത്താഴത്ത്…
Read More » -
ഒരു മണിക്കൂർ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണപ്പെട്ടു
കോടഞ്ചേരി: കോട്ടയം അരുവിത്തറ കൊല്ലം പറമ്പിൽ സേവ്യർ- ഏലിക്കുട്ടി ദമ്പതികളുടെ മക്കളായ മേഴ്സി തോമസ് (64),സജി സേവ്യർ(59) എന്നിവർ മരിച്ചത് ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ.കോടഞ്ചേരി അറമത്ത്…
Read More » -
കോടഞ്ചേരി പഞ്ചായത്ത് നിന്നുള്ള വാഹന ടെണ്ടർ ക്വട്ടേഷൻ.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ഭിന്നശേഷി കുട്ടികളെ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും 1 കിലേ മീറ്ററിനു ഇരു ഭാഗത്തേക്കും ) ആവശ്യമായ തുക രേഖപ്പെടുത്തിട്ടുള്ള…
Read More » -
വിലക്ക് മറികടന്ന് പതങ്കയത്ത് : സഞ്ചാരികളെത്തുന്നു
കോടഞ്ചേരി : പ്രവേശനവിലക്ക് മറികടന്ന് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ കാലവർഷത്തിൽ കുളിക്കാനെത്തുന്നു. ഇന്നലെ പതങ്കയത്തെത്തിയവരെ നാട്ടുകാർ പറഞ്ഞനുനയിപ്പിച്ച് തിരികെവിട്ടു. കാലവർഷം തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ചകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ്…
Read More » -
ക്ലീൻ ഗ്രീൻ കോടഞ്ചേരി ” ടൗൺ സൗന്ദര്യവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കോടഞ്ചേരി അങ്ങാടിയിലെ ഫുട്പാത്തുകൾ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും ഓട്ടോ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കോടഞ്ചേരി:കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ 28/05/2024-ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടത്തേണ്ടതുണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കരട് വോട്ടർ പട്ടിക 06/06/2024-ന്…
Read More » -
കണ്ണോത്ത് പൊട്ടംപുഴയിൽ മറിയാമ്മ നിര്യാതയായി
കോടഞ്ചേരി: കണ്ണോത്ത് പൊട്ടംപുഴയിൽ തോമസിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി.പരേത കോടഞ്ചേരി തിരുമലയിൽ കുടുംബാംഗമാണ്. മക്കൾ: മോളി ,ജോസ് ,വൽസ,തങ്കച്ചൻ ,ലിസി മരുമക്കൾ: ബേബി മ്ലാക്കുഴിയിൽ പുന്നയ്ക്കൽ,ഡോളി…
Read More » -
കോടഞ്ചേരി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ നൽകുന്ന മുന്നറിയിപ്പ്
കാലവർഷം തുടങ്ങിയതോടെ പൊതുജനങ്ങളുടെ സുരക്ഷയെ മുൻകരുതി കോടഞ്ചേരി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ പ്രത്യേകം അറിയിപ്പ് പുറപ്പെടുവിച്ചു.മഴയിലും കാറ്റിലും വൈദ്യതി ലൈനുകൾ പൊട്ടിവീണ് കൊണ്ടുള്ള അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.അയതിനാൽ…
Read More » -
തുഷാരഗിരി അടച്ചിടും
കോടഞ്ചേരി മഴ കാരണം വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരി ഇക്കോ ടൂറിസം സെന്റർ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ല.
Read More »