KODANECHERY
..
-
ഡോ. പ്രഭാകറിനെ ആദരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൺ.
കോടഞ്ചേരി: ലോക ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച്, ആതുരസേവന രംഗത്ത് 41 വർഷമായി മാതൃകാപരമായ സേവനം അനുഷ്ഠിച്ചുവരുന്ന നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിലെ ഡോക്ടർ പ്രഭാകറിനെ സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി…
Read More » -
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി സെൻസസ് സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സെൻസസ് സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്…
Read More » -
സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ ലൈബ്രറി നവീകരണം പുസ്തകങ്ങൾ കൈമാറി
കോടഞ്ചേരി : വായന മാസാചരണത്തിന്റെ ഭാഗമായി ജെസ്സി തേൻമലയിൽ തന്റെ ഭർത്താവ് ജോസിന്റെ ഓർമ്മയ്ക്കായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായാണ്…
Read More » -
നാടിന് നോവായി ഷിബിലി റഹ്മാൻ.
കോടഞ്ചേരി: മറ്റുള്ളവർക്കായി ജീവൻ വെടിഞ്ഞ ഷിബിലി റഹ്മാൻ നാടിന് നോവായി .കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പ് റേഷൻ പടിക്ക് സമീപം കണ്ണംകുത്ത് താമസിക്കുന്ന വട്ടോളി നാസറിന്റെ മകൻ ഷിബിലി…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട ടൂറിസ്റ്റ് ഗൈഡിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലമ്പാറ തൂക്കുപാലത്തിന് സമീപം ശനി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാര സംഘത്തെ രക്ഷിക്കാൻ ശ്രമിച്ച ഗൈഡിനെ കാണാതായിരുന്നു.മലപ്പുറം ജില്ലയിലെ…
Read More » -
പൾസ് പോളിയോ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 95% കുട്ടികൾക്ക് വാക്സിൻ നൽകി
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പൾസ് പോളിയോ പ്രോഗ്രാമിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലുള്ള അഞ്ചുവയസ്സിൽ താഴെ ആകെയുള്ള 1810 കുട്ടികളിൽ…
Read More » -
തിരുവമ്പാടി കോടഞ്ചേരി റോഡിൽ വാഹനാപകടം.
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം. തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.ഇന്ന് രാവിലെ 10 മണിക്ക് സിലോൺ കടവ്…
Read More » -
നിര്യാതനായി.
കോടഞ്ചേരി: കാഞ്ഞിരപ്പാറ പുരയിടത്തിൽകുന്നേൽ തങ്കപ്പൻ (68 ) നിര്യാതനായി. ഭാര്യ – രമണി. മക്കൾ – രാജേഷ്., രാജി, രാജീവ്. മരുമക്കൾ – രമ്യ ആനക്കാം പൊയിൽ,…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: കർണാടകയിൽ നിന്നുള്ള വിനോദയാത്ര സംഘത്തിലെ ഗൈഡിനെ കാണാതായി; ഒരു സ്ത്രീക്ക് പരിക്ക്.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാളെ കാണാതായി. കർണാടകയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ 11 അംഗ സംഘത്തിന്റെ ഗൈഡിനെയാണ് കാണാതായത്. ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞായിരുന്നു കോടഞ്ചേരിയെയും…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ കാംപയ്ൻ നടത്തി
കോടഞ്ചേരി : ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ വർണസ്പർശം- 2026 ലഹരിയില്ലാ നാളേക്കുള്ള കൈമുദ്രകൾ കാംപയിൻ സംഘടിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ…
Read More »