OBITUARY
-
News
മരഞ്ചാട്ടി മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു നിര്യാതനായി
കൂടരഞ്ഞി: മരഞ്ചാട്ടി മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു (54) നിര്യാതനായി. മാതാവ്: അച്ചാമ്മ ഊരകം പെരുമ്പിള്ളിൽ കുടുംബാംഗം.ഭാര്യ: ജിജി കോടഞ്ചേരി മൂഴിക്കച്ചാലിൽ കുടുംബാംഗം.സഹോദരങ്ങൾ: ജെയ്സൺ, ബിന്ദു (കോഴിക്കോട്),…
Read More » -
News
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
തിരുവനന്തപുരം∙ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ചെറുകഥയ്ക്ക് കേരള സാഹിത്യ…
Read More » -
News
കൂമ്പാറ വെളുത്തേടത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ സൈനബ നിര്യാതയായി
കൂമ്പാറ വെളുത്തേടത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ സൈനബ (67) നിര്യാതയായി മക്കൾ:ആമിന, ജമാൽ, നജ്മുന്നീസ (കൊടിയത്തൂർ ) നിസാം (രക്ഷാധികാരി കോഴിക്കോട് ഡ്രൈവേഴ്സ് ) മരുമക്കൾ: റസാക്ക്…
Read More » -
News
ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
നരിക്കുനി:ഇന്നലെ(ബുധൻ) വീടിന്റെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലരിക്കൽ നൗഷാദ് മരിച്ചു. ഇന്ന്…
Read More » -
News
‘മുത്താരംകുന്ന് പിഒ’യിലെ ഫയല്വാന്; നടന് മിഗ്ദാദ് അന്തരിച്ചു
ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (മണി, 76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കാണ് അന്ത്യം. മുത്താരംകുന്ന് പി…
Read More » -
News
തിരുവമ്പാടി പാതിരമണ്ണ് ചാലിൽ പുഷ്പരാജിന്റെ ഭാര്യ വിശാലാക്ഷി നിര്യാതയായി
തിരുവമ്പാടി പാതിരമണ്ണ് ചാലിൽ പുഷ്പരാജിന്റെ ഭാര്യ വിശാലാക്ഷി (63) നിര്യാതയായി മക്കൾ: വിനു(ഗുലാൻ തട്ടുകട),വിനേഷ് (ഗുലാൻ) ,വിനീത മരുമക്കൾ: പ്രീതി,ഷൈനി UPDATING………….
Read More » -
News
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ കണ്ടത്തി
തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം വേളാങ്കണ്ണി സ്വദേശി കുരുണാനിധിയെ ആണ് താഴെ തിരുവമ്പാടിയിൽ ഇന്ന് രാവിലെ ആറോടെ മരിച്ച നിലയിൽ…
Read More » -
News
എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ (ചെറിയ എ പി ഉസ്താദ് -72)…
Read More » -
News
ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38)…
Read More » -
News
ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി
കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ച ഓട്ടോ ചന്ദ്രൻ നിര്യാതനായി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം കളിക്കാരുടെയും കാണികളുടെയും ഹരമായിരുന്നു…
Read More »