-
LOCAL NEWS
കൂടരഞ്ഞി വെളിയംകുളത്ത് സിസിലി നിര്യാതയായി
കൂടരഞ്ഞി : വെളിയംകുളത്ത് മാത്യുന്റെ ഭാര്യ സിസിലി (65) നിര്യാതയായി. മക്കൾ : ലിൻസി .ലിസ .ആൻസി മരുമക്കൾ : സലി, റോയ്, ജോബൻ പുളിക്കകണ്ടത്തിൽ സംസ്കാരം…
Read More » -
LOCAL NEWS
കാറ്റിൽ വ്യാപക കൃഷി നാശം
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് വീശിയ അതി ശക്തമായ കാറ്റിൽ ഫ്രാൻസിസ് കൊട്ടാരത്തിൽ എന്നവരുടെ 1500 ൽ അധികം വാഴകൾ നശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
LOCAL NEWS
യുവതിയുടെ മരണം: യുവാവ് അറസ്റ്റിൽ
കൂടത്തായി :യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ കൂടത്തായി അമ്പലകുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കൂടത്തായി ആറ്റിൽക്കര…
Read More » -
LOCAL NEWS
എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
തിരുവമ്പാടി:വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയേലു മായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ…
Read More » -
KERALA NEWS
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് വീണ്ടും നീട്ടി, നവംബർ 5 വരെ സമയം അനുവദിച്ചു
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » -
LOCAL NEWS
പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളിൽ പ്രചരണത്തിനെത്തും
മുക്കം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.…
Read More » -
LOCAL NEWS
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു -മന്ത്രി ജെ. ചിഞ്ചുറാണി
തിരുവമ്പാടി : കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകായാണെന്നും ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും മന്ത്രി ജെ. ചിഞ്ചുറാണി. വയനാട് പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം വൈകുകയാണ്. അതേസമയം ഉത്തരേന്ത്യൻ…
Read More » -
LOCAL NEWS
കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ്
തിരുവമ്പാടി : സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി തിരുവമ്പാടിയിൽ ആരംഭിച്ച കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ പര്യടനത്തിന് തുടക്കമിട്ട് സത്യൻ മൊകേരി
വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പര്യടനത്തിന് വെള്ളിയാഴ്ച തുടക്കമായി.നിയോജകമണ്ഡലത്തിലെ പ്രഥമ പര്യടനത്തിന് ജില്ലാ അതിർത്തി പട്ടണമായ അടിവാരത്ത് രാവിലെ ഒൻപതോടെ…
Read More » -
KERALA NEWS
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്കി
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്കി. ഇന്ന് വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) ,…
Read More »