News
-
ഗതാഗതം നിരോധിച്ചു
മാവൂര്‍ – കൂളിമാട് – ചുളളിക്കാപ്പറമ്പ് – പന്നിക്കോട് എരഞ്ഞിമാവ് റോഡില്‍ ചുളളിക്കാപ്പറമ്പ് അങ്ങാടിയില്‍ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നതിനാല്‍, ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി…
Read More » -
ജലവിഭവ വകുപ്പിന്റെ അനാവസ്ഥ:
കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.പാതിരമണ്ണ് ഭാഗത്ത് പൈപ്പ് പൊട്ടിയിട്ട് മാസങ്ങളോളമായി പുല്ലുരാംപാറ : സി ആർ ഐ ഫണ്ടുപയോഗിച്ച് ഈയിടെ ബി എം ബി സി നിലവാരത്തിൽ നവീകരിച്ച ഓമശ്ശേരി –…
Read More » -
ആറുമാസം പിന്നിട്ടിട്ടും റോഡിലെ കുഴി മൂടിയില്ല
തിരുവമ്പാടി : തിരക്കേറിയ തിരുവമ്പാടി-പുന്നക്കൽ റോഡിൽ അപകടക്കെണിയൊരുക്കി ‘ജൽജീവൻ കുഴി’. ഏതാണ്ട് 15 മീറ്റർ ദൈർഘ്യത്തിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വേനൽമഴയിൽ ജലം തളംകെട്ടിക്കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. അപായമുന്നറിയിപ്പ്…
Read More » -
താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം:പെയിന്റിൽ മുങ്ങി ഡ്രൈവർ, പരിക്ക്
താമരശ്ശേരി:ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിൻ്റെ സംരക്ഷണഭിത്തി തകർത്ത് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറഞ്ഞ് അപകടം.രാത്രി 11.45 ഓടെയാണ് അപകടം.മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ്…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
Tree cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് (10/4/25 വ്യാഴം) രാവിലെ 8 മണി മുതൽ 11 മണി വരെ വിളക്കാംതോട്, മധുരമൂല, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും പാലക്കടവ്…
Read More » -
ലഹരി മരുന്നുമായി യുവാവ് പിടിയിൽ
തിരുവമ്പാടി :കൈതപ്പൊയിൽ – അഗസ്ത്യൻ മൊഴി റോഡിൽ വെച്ച് ലഹരി മരുന്നുമായി യുവാവ് പിടിയിൽ.ഇന്ന് പുലർച്ചെ ലഹരി വിരുദ്ധസ്കോഡ് ആയ ഡാൻസാഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » -
എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു.
മുക്കം നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പാല പ്രവർത്തിക്കുന്ന എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു. ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കൾ തരംതിരിക്കുന്നത്…
Read More » -
ലഹരിക്കെതിരെ
‘ലഹരിയിൽ വീഴാത്ത ഗ്രാമം’ കർമ്മ പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തിരുവമ്പാടി: ലഹരിയിൽ വീഴാത്ത ഗ്രാമം…സൗഹൃദം വാഴുന്ന ഗ്രാമം…എൻ്റെ സുന്ദര തിരുവമ്പാടി എന്ന സന്ദേശം ഉയർത്തിപിടിച്ച് ലഹരി മുക്ത ഗ്രാമം പദ്ധതിക്കായി കർമ്മ പദ്ധതികൾ തയ്യാറാക്കി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ന് (2025 ഏപ്രിൽ 9 ബുധൻ) ഉച്ചക്ക് 2 മണി മുതൽ കരിപ്പൂർ എയർപോർട്ടിലേക്ക് ഉള്ള ഗതാഗതം തടസപ്പെടും. കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം…
Read More » -
കൺവിൻസിങ് ചങ്കുകൾ ജാഗ്രതൈ :പോലീസ്
പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യൽ മീഡിയ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ്…
Read More »