News
-
വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് കാര്‍ഡ് ഇനി ഡിജിറ്റല്ബസുകളില് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്സഷന് കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റലാകുന്നു.
കോഴിക്കോട്: സർക്കാർ, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോര്‍ വാഹന വകുപ്പിന്റെ…
Read More » -
മലയോര മേഖലകളിൽ കനത്ത മഴ; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം.
കോഴിക്കോട് : ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, ആനക്കാംപൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് നിലവിൽ ശക്തമായ മഴ…
Read More » -
ഓപ്പറേഷൻ തൂഫാൻ
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽവിവരം ഞങ്ങളെ അറിയിക്കൂ.(വാട്സ്ആപ്പ് നമ്പർ) 9995966666 (വിളിച്ച് അറിയിക്കാം)9497979794 9497927797 വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.#keralapolice
Read More » -
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷം സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മരം നട്ട് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് തിരുവമ്പാടി വിദ്യാലയത്തിന്…
Read More » -
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുംസി.കെ. കാസിം എം.എൽ.എ
തിരുവമ്പാടി:തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ ഓരോ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുമെന്നും, ജനങ്ങളുടെ നന്മയ്ക്കായി ജനങ്ങളോടൊപ്പമുണ്ടായിരിക്കുമെന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച…
Read More » -
അലയൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ പരിസ്ഥിതി ദിനാചരണം നടത്തി.
തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ തൈകൾ നട്ടുകൊണ്ടാണ് ചാപ്റ്റർ മാതൃകയായത്. സ്കൂളിലെ നിരവധി കുട്ടികളും എസ്പിസി കേഡറ്റുകളും പങ്കെടുത്ത സെമിനാറിൽ സ്കൂൾ പ്രിൻസിപ്പൽ സജി തോമസ് അധ്യക്ഷനായി.…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആശ വർക്കർ ഇൻ്റർവ്യൂ.
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 8, 15, 17 വാർഡുകളിൽ ആശാ വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് ജൂൺ 8 ന് തിങ്കൾ രാവിലെ 10.30 ന് ഇൻറർവ്യൂ നടത്തുന്നു.…
Read More » -
പരിസ്ഥിതി ദിനാഘോഷം: ജില്ലാ പഞ്ചായത്ത് ,ശുചിത്വ മിഷൻ ജില്ലാതല സംയുക്ത പദ്ധതിയ്ക്ക് തുടക്കമായി
കോഴിക്കോട്: ജില്ലാപഞ്ചായത്തും ശുചിത്വ മിഷൻ കോഴിക്കോടും ചേർന്ന് പരിസ്ഥിതി ,ശുചിത്വ,സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികൾക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുടക്കമായി കാരന്തൂർ മർക്കസ്…
Read More » -
പരിസ്ഥിതി ദിനത്തിൽ തൊണ്ടിമ്മൽ സ്കൂളിൽ കപ്പ കൃഷി.
തിരുവമ്പാടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തൊണ്ടിമ്മൽ സ്കൂളിൽ കപ്പ കൃഷി ആരംഭിച്ചു.തിരുവമ്പാടി കൃഷിഭവൻ ഓഫീസർ വിഎസ് മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക…
Read More » -
തിരുവമ്പാടി എംഎൽഎയ്ക്ക് സ്വീകരണം ഇന്ന്.
തിരുവമ്പാടി: വൈകുന്നേരം 3മണിക്ക് സ്വീകരണ റാലിയോടെ ആരംഭിച്ച് തുടർന്ന് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ കൽപ്പറ്റ നാരായണൻ…
Read More »