News
-
നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…
Read More » -
നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 19,854 പേര്
കോഴിക്കോട്:തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താനായി ജില്ലയില്‍ 19,854 പേരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍…
Read More » -
ഗതാഗത നിയന്ത്രണം
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നൂറാംതോട് പാലം പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അടിവാരത്തുനിന്ന് തുഷാരഗിരി-വട്ടച്ചിറ ഭാഗത്തേക്ക് പോകുന്ന…
Read More » -
യു.ഡി എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി
തിരുവമ്പാടി:സാമ്പത്തികവർഷത്തിൻ്റെ അവസാന ദിവസങ്ങളിൽ പോലും ത്രിതല പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡു പദ്ധതിവിഹിതം അനുവദിക്കാത്ത ഇടത്പക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ…
Read More » -
ഫറോക്കിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: ഫറോക്ക് കോളേജ് – അഴിഞ്ഞിലം റോഡിൽ വീണ്ടും നടുക്കുന്ന വാഹനാപകടം. അഴിഞ്ഞിലം ബെൻസ് ഷോറൂമിന് മുൻവശത്തായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഒരു വീടിന്റെ കോമ്പൗണ്ട്…
Read More » -
ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
താമരശേരി :ചുരം എട്ടാം വളവിന് മുകളിലായി ഡ്രൈനേജിൽ കെഎസ്ആർടിസി വീണതിനെ തുടർന്നു ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. കുടുങ്ങിയ ബസ് സംഭവസ്ഥലത്ത് നിന്നും മാറ്റിയെങ്കിലും ഗതാഗത…
Read More » -
കൊടുവള്ളിയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം
കൊടുവള്ളി: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന…
Read More » -
വീട് കുത്തിത്തുറന്ന്
ഏഴ് പവൻ സ്വർണ്ണം കവർന്നുഓമശ്ശേരി: വെളിമണ്ണയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണ്ണം കവർന്നു.വെളിമണ്ണ ജുനൈദിന്റെ ഭാര്യ വീട്ടിൽ കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമാണ് മോഷണം നടന്നത്.ജുനൈദിന്റ ഭാര്യയുടെയും മകളുടെയും ഏഴ്…
Read More » -
കോഴിക്കോട് ജില്ലയിൽ 39 പേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു
കോഴിക്കോട് :നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഇന്നലെ 39 പേർ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികൾ, ഉപവരണാധികാരികൾ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് നോർത്ത് നാല്, കോഴിക്കോട് സൗത്ത് ഒന്ന്,…
Read More » -
പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്:ജില്ലയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി (H5N1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ…
Read More »