News
-
പാസിംഗ് ഔട്ട് പരേഡ് നടത്തി.
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡിൽ നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് മുഖ്യാതിഥിയായി.ഇൻസ്പെക്ടർ ഓഫ് പോലീസ്…
Read More » -
ഗതാഗതം നിരോധിച്ചു
പുന്നക്കല്‍-ഉറുമി റോഡില്‍ കെ.എസ്.ഇ.ബി പെന്‍സ്റ്റോക്ക് പൈപ്പുകള്‍ പുനഃസ്ഥാപിക്കല്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൂടരഞ്ഞി-പൂവാറന്‍തോട്-ചാലിയാര്‍-നിലമ്പൂര്‍ റോഡ് വഴി പോകണമെന്ന്…
Read More » -
മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശകമ്മിഷൻ
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ കെ.വി…
Read More » -
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക…
Read More » -
കള്ളനും കപ്പിത്താനും നാടകം അരങ്ങേറി
തിരുവമ്പാടി :യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിളംബരമായി കെ.പി.സി.സി സാഹിത്യ സെല്ലായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കള്ളനും കപ്പിത്താനും…
Read More » -
നിര്യാതനായി
തിരുവമ്പാടി:തേറുപറമ്പത്ത്, പരേതനായ കണ്ണൻ കുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.അമ്മ:പരേതയായ കൊറ്റി. ഭാര്യ:രുക്മണി(അരീക്കോട്).സഹോദരങ്ങൾ, വാസു, ശിവൻ, സുഭാഷിണി,മക്കൾ:സൂര്യ,സൂരജ്,സുധീഷ്.മരുമക്കൾ : സത്യജിത്ത് ( കള്ളൻ തോട്) മന്യ (ഓളിക്കൽ)സംസ്കാര…
Read More » -
ഇൻസിനേറേറ്റർ കൈമാറി
കൂമ്പാറ : ഹരിത കേരള മിഷൻ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഇൻസിനേറേറ്റർ ലിന്റോ ജോസഫ് എം എൽ എ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ…
Read More » -
ബസ്സിന്റെ ബാറ്ററി മോഷണം പോയി, ട്രിപ്പ് മുടങ്ങി യാത്രക്കാർ ദുരിതത്തിൽ.
കൂടരഞ്ഞി : പെരുമ്പൂള- കൂടരഞ്ഞി -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ (കെ.ബി.റ്റി) ബാറ്ററി കഴിഞ്ഞ രാത്രി മോഷണം പോയി. പതിവുപോലെ രാവിലെ ബസ് എടുക്കാൻ…
Read More » -
വാഹനാപകടങ്ങൾ പതിവാകുന്നു :കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ കറ്റ്യാടാണ് അപകടം സംഭവിച്ചത്.ബൈക്ക് യാത്രികൻ ആനയാംകുന്ന് സ്വദേശി ഷഫീർ…
Read More »
